യൂസുഫ് പി.എം
ചെമ്പിരിക്ക: പൂച്ചക്കാട് മൊയ്തീന് കുഞ്ഞിയുടെയും തണ്ണിപ്പള്ള ഹലീമയുടെയും മകന് ചെമ്പിരിക്കയിലെ യൂസഫ് (55) അന്തരിച്ചു....
ഓമനിക്കാം; പക്ഷെ കരുതല്‍ വേണം
മൊഗ്രാല്‍പുത്തൂരില്‍ തയ്യല്‍ തൊഴിലാളിക്ക് കടിയേറ്റത് കാറിനടിയില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍...
അബ്ദുല്‍ റഹ്മാന് അത്തുവിന്റെ മരണം നാടിന്റെ കണ്ണീരായി
ഫുട്ബോള്‍ കഴിഞ്ഞ് വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം അന്ത്യം
പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത വേണം
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചപ്പനി പടരുകയാണ്. മഴ ശക്തമായി തുടരുന്നതിനിടെയാണ് പല തരത്തിലുള്ള പനിയും...
ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
ബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ പള്ളത്തടുക്കയില്‍ റോഡില്‍ രൂപപ്പെട്ട വലിയ കുഴികള്‍ അടച്ച് റോഡ്...
എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന് തുടക്കം; പതാക ഉയര്‍ന്നു
കാസര്‍കോട്: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന് തുടക്കം. സമ്മേളന നഗരിയില്‍ എം.എസ്.എഫ് ജില്ലാ...
ബോവിക്കാനത്ത് റോഡ് മുറിച്ച് കടക്കല്‍ അപകട ഭീഷണിയാവുന്നു
മുള്ളേരിയ: വാഹനങ്ങള്‍ ചീറി പാഞ്ഞുവരുന്ന പാതയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കല്‍ അപകട ഭീഷണിയാവുന്നു....
പണിമുടക്ക് ദിവസം സേവനത്തിലേര്‍പ്പെട്ട് അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍
കാസര്‍കോട്: പണിമുടക്ക് ദിവസം സേവനം നടത്തി അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍. വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിച്ച്...
കൊക്കടം മൊയ്തീന്
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയും പെരിയടുക്കയില്‍ താമസക്കാരനുമായ കൊക്കടം മൊയ്തീന് (75)...
അസീസ് ചിറാക്കല്‍
കാസര്‍കോട്: ചെമ്മനാട് ശാഖാ മുസ്ലിംലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും ചെമ്മനാട് ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന...
ഗായകന് മന്‍സൂര്‍ കാഞ്ഞങ്ങാടിന് നാട് വിടനല്‍കി
കാഞ്ഞങ്ങാട്: മാപ്പിള കലാകാരനും ഗായകനുമായ എം.കെ. മന്‍സൂര്‍ കാഞ്ഞങ്ങാട് (44) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി...
അസുഖം: ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോളിയടുക്കം...
Top Stories