ലൂയിസ് ഡിസൂസ

ബദിയടുക്ക: ബേങ്കപ്പദവ് കല്ലറോഡിയിലെ കര്‍ഷകന്‍ ലൂയിസ് ഡിസൂസ(73) അന്തരിച്ചു. ഭാര്യ: സിസിലിയ ഡിസൂസ. മക്കള്‍: മ്യക്‌സീം, ഫാ. മെല്‍വിന്‍ (മില്‍ഡാന്‍ പീറ്റര്‍). മരുമക്കള്‍: ലവിന, പ്രീതിക.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it