ചെമ്പരിക്ക ട്രാവല്‍സ് ഹജ്ജ്-ഉംറ സംഗമം സംഘടിപ്പിച്ചു
കാസര്‍കോട്: ചെമ്പരിക്ക ടൂര്‍സ് ആന്റ് ട്രാവല്‍സ് അല്‍നൂര്‍ ഹജ്ജ്-ഉംറ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍...
സഞ്ചാരികളുടെ ഒഴുക്ക് തുടരുമ്പോഴും തളങ്കര പഴയ ഹാര്‍ബര്‍ സംരക്ഷിക്കാന്‍ നടപടിയില്ല
കാസര്‍കോട്: നിത്യേന നിരവധി പേര് എത്തുന്ന തളങ്കര പഴയ ഹാര്‍ബര്‍ അപകട ഭീഷണിയില്‍. അധികൃതരുടെ അനാസ്ഥ കാരണം തകര്‍ന്ന പാലവും...
ടി. ഉബൈദ് അനുസ്മരണവും 'ദുനിയാവിന്റെ മറിമായം' പുസ്തക പ്രകാശനവും തിങ്കളാഴ്ച
കാസര്‍കോട്: കവി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഉബൈദ് അനുസ്മരണവും ഉബൈദിന്റെ 40...
പി.ടി ബെന്നിക്ക് സദ്ഭാവന അധ്യാപക അവാര്‍ഡ്
കാഞ്ഞങ്ങാട്: ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടറും...
കല്ലട്ര ഖമറുന്നിസ
കാസര്‍കോട്: മേല്പറമ്പിലെ കല്ലട്ര ഖമറുന്നിസ അന്തരിച്ചു.പരേതരായ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവുമായ കല്ലട്ര അബ്ദുല്‍...
മഹാനവമി-വിജയദശമി ആഘോഷങ്ങള്‍ക്ക് നാടൊരുങ്ങി; ക്ഷേത്രങ്ങളിലേക്ക് ഭക്തജനത്തിരക്ക് വര്‍ധിച്ചു
കാസര്‍കോട്: നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസങ്ങളായ മഹാനവമിയും വിജയദശമിയും ആഘോഷിക്കാന്‍ നാടൊരുങ്ങി. നവരാത്രി ആഘോഷങ്ങള്‍...
കാണാതായ മണ്ണംകുഴി സ്വദേശിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
ബന്തിയോട്: ചൊവ്വാഴ്ച കാണാതായ മണ്ണംകുഴി സ്വദേശിയുടെ മൃതദേഹം ഷിറിയ പുഴയില്‍ കണ്ടെത്തി. മണ്ണംകുഴിയിലെ ഷെരീഫി(38)ന്റെ...
ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു
കണ്ണൂര്‍: ചെറുപുഴ പ്രാപ്പൊയിലില്‍ കുടുംബ വഴക്കിനെ തുടര്‍ന്നു ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ്...
രാഘവന്
ഉദുമ: മുക്കുന്നോത്ത് എം. രാഘവന് (63) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: യോഗേഷ് (കുടക്), സൗമ്യ (പള്ളിക്കര), ധന്യ...
സമുദായ പുരോഗതിക്ക് പ്രവാസികളുടെ പങ്ക് അതുല്യം-മുനവ്വറലി തങ്ങള്‍
കാസര്‍കോട്: സമുദായ പുരോഗതിക്ക് പ്രവാസികളുടെ പങ്ക് അതുല്യമാണെന്നും ദീനീ സ്ഥാപനങ്ങള്‍ക്ക് പ്രവാസികള്‍ നല്കുന്ന സംഭാവനകള്‍...
ജീവകാരുണ്യത്തിലും അതിസമ്പന്നന്; കാസര്‍കോടും അനുഭവിച്ചു ആ കരുതല്‍
കാസര്‍കോട്: ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക വരുമ്പോള്‍ അത്ര മുന്‍നിരയിലായിരുന്നില്ല രത്തന്‍ ടാറ്റയുടെ സ്ഥാനം....
പെരുകുന്ന സാമ്പത്തിക തട്ടിപ്പുകള്‍
കാസര്‍കോട് ജില്ലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പുറമെ പരിചയം...
Begin typing your search above and press return to search.
Top Stories