ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കണ്ണൂര്‍: ചെറുപുഴ പ്രാപ്പൊയിലില്‍ കുടുംബ വഴക്കിനെ തുടര്‍ന്നു ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പ്രാപ്പൊയിലിലെ പനംകുന്നില്‍ ശ്രീധരന്‍ (60) ആണു ഭാര്യ സുനിതയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ഇരുവരെയും ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ശ്രീധരന്‍ മരിച്ചു. സുനിത പയ്യന്നൂരിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it