Uncategorized - Page 7
2031 വരെ രണ്ട് ലോകകപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നാല് ഐ.സി.സി.സി ടൂര്‍ണമെന്റുകള്‍; അമേരിക്ക, സിംബാവെ, നമീബിയ, അയര്‍ലാന്‍ഡ്, സ്കോട്ലാന്ഡ് എന്നീ രാജ്യങ്ങളും ക്രിക്കറ്റ് ലോകകപ്പുകള്‍ക്ക് വേദിയാകും
ഷാര്‍ജ: 2024 മുതല്‍ 2031 വരെയുള്ള ഐസിസി ഇവന്റുകള്‍ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ മൂന്ന് ഐസിസി...
ഇന്ത്യ-പാകിസ്ഥാന് പരമ്പരകള്‍ പുനരാരംഭിക്കാനുള്ള സാധ്യത ഒന്നും തന്നെ ഇല്ല; ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
ദുബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പരകള്‍ പുനരാരംഭിക്കാനുള്ള സാധ്യത ഒന്നും തന്നെ ഇല്ലെന്ന് ബിസിസിഐ പ്രസിഡന്റ്...
സഞ്ജു സാംസണെ എന്ത് വിലകൊടുത്തും ചെന്നൈ സ്വന്തമാക്കുമെന്ന് റിപോര്‍ട്ട്; നീക്കം ധോണിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്
ചെന്നൈ: അടുത്ത മാസം നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍...
കന്നഡ സിനിമയില്‍ മിന്നും താരമായി ചന്തേര സ്വദേശി സായികൃഷ്ണ; 'നന് ഹെസറു കിഷോറ വള് പാസ് എന്റു' 19 ന് തീയ്യറ്ററില്‍
കന്നഡ സിനിമയില്‍ മിന്നും താരമായി ഉയരങ്ങള്‍ കീഴടക്കുകയാണ് കാസര്‍കോട് ജില്ലയിലെ ചന്തേര പടിഞ്ഞാറേക്കര സ്വദേശിയായ സായികൃഷ്ണ....
തിങ്കളാഴ്ച്ച നിശ്ചയം
മലയാള സിനിമാ പ്രേക്ഷകര്‍ കണ്ടന്റിന്റെ പേരില്‍ ഏറ്റെടുത്ത സിനിമയാണ് തിങ്കളാഴ്ച്ച നിശ്ചയം. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത...
ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റന്‍; കോഹ്ലിക്ക് പിന്‍ഗാമിയായി രോഹിത് ശര്‍മ; ന്യൂസിലാന്‍ഡിനെതിരായ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: രോഹിത് ഗുരുനാഥ് ശര്‍മ ഇനി ഇന്ത്യയെ നയിക്കും. ഇന്ത്യയുടെ ട്വന്റി 20 ടീം ക്യാപ്റ്റനായിട്ടാണ് നിലവില്‍ രോഹിതിനെ...
ദ്രാവിഡിന് പകരം വി.വി.എസ് ലക്ഷമണ്; പേര് നിര്‍ദേശിച്ചത് ഗാംഗുലി തന്നെ; നിര്‍ണായക നീക്കം
മുംബൈ: മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായതോടെ അദ്ദേഹം വഹിച്ചിരുന്ന ദേശീയ...
രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു
ന്യൂഡെല്‍ഹി: ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ലോകകപ്പിന് ശേഷം രവി...
ലോകകപ്പിന് ശേഷം കോഹ്ലിക്ക് ഏകദിന ക്യാപ്റ്റന്‍സിയും നഷ്ടപ്പെട്ടേക്കുമെന്ന് സൂചന നല്കി ബി.സി.സി.ഐ വൃത്തങ്ങള്‍; രോഹിത് ഏകദിന-ട്വന്റി 20 ക്യാപ്റ്റനാകും; ന്യൂസിലാന്‍ഡ് പരമ്പരയില്‍ കെ എല്‍ രാഹുല്‍ നയിക്കും
മുംബൈ: ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച നായകന് വിരാട് കോഹ്ലിക്ക് ഏകദിന...
ഐ.എസ്.എല്‍: കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു; 19ന് ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ നേരിടും
കൊച്ചി: ഐ.എസ്.എല്‍ 2021-22 സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. വിദേശ താരങ്ങളടക്കം 28 അംഗ...
രോഹിതിനൊപ്പം ഇഷാന് ഓപണ്‍ ചെയ്യട്ടെ, രാഹുല്‍ നാലാമത് ഇറങ്ങണം; മാറ്റങ്ങള്‍ക്ക് നിര്‍ദേശം
ദുബൈ: ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരായ വമ്പന്‍ തോല്‍വിക്ക് ശേഷം ഞായറാഴ്ച...
ഒടുവില്‍ മാപ്പ്; വര്‍ണവിവേചനത്തിനെതിരെ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കില്ലെന്ന നിലപാട് മാറ്റി ദക്ഷിണാഫ്രിക്കന്‍ താരം ഡി കോക്ക്
ഷാര്‍ജ: വര്‍ണവിവേചനത്തിനെതിരെ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കില്ലെന്ന നിലപാട് മാറ്റി ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ്...