Uncategorized - Page 8
ഭിന്നശേഷി ക്രിക്കറ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം: ഓപ്പണറായി ഇറങ്ങി തിളങ്ങി അലി പാദാര്‍
ഔറംഗാബാദ്: ബംഗ്ലാദേശിനെതിരായ ഭിന്നശേഷി ക്രിക്കറ്റ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മിന്നും ജയം....
ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്കി
മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മമുന്‍ താരം രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്കി....
ഇന്ത്യക്കെതിരായ മത്സരം; ഒരു ദിവസം മുമ്പെ ടീം പ്രഖ്യാപിച്ച് പാകിസ്ഥാന്
ഷാര്‍ജ: ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വീറും വാശിയുമേറിയ ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച. എന്നാല്‍ ഒരു...
ഇന്ത്യയോട് മുട്ടാന്‍ വിയര്‍ക്കുമെന്ന് സ്റ്റീവ് സ്മിത്ത്; ലോകകപ്പ് ഫേവറെറ്റുകള്‍ ഇന്ത്യയെന്ന് ഇന്‍സമാം ഉല് ഹഖ്
ഷാര്‍ജ: ട്വന്റി 20 ലോകകപ്പ് ആരവള്‍ക്കിടെ ടീമുകളെയും താരങ്ങളെയും സംബന്ധിച്ചുള്ള ചര്‍ച്ചകളും പ്രവചനങ്ങളും സജീവമായി....
ദ്രാവിഡ് ഇന്ത്യന്‍ കോച്ചാകുന്നതിനെ കുറിച്ച് തനിക്കൊന്നുമറിയില്ല; വിരാട് കോഹ്ലി
മുംബൈ: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാകുന്നതിനോട് പ്രതികരിച്ച്...
മെഗാ ലേലത്തിലേക്ക് 'റൂട്ട്' തെളിയുന്നു; അടുത്ത ലേലത്തില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും
മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നു. അടുത്ത സീസണിലെ മെഗാ താരലേലത്തില്‍...
ഞാനില്ല, നിര്‍ബന്ധിക്കരുത്; ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ബി.സി.സി.ഐ നിര്‍ദേശം നിരസിച്ച് രാഹുല്‍ ദ്രാവിഡ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബി.സി.സി.ഐ ഓഫര്‍ രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ഈ മാസം ആരംഭിക്കുന്ന...
42 കോടി; ട്വന്റി 20 ലോകകപ്പിനുള്ള സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചു
ഷാര്‍ജ: ഈ മാസം ആരംഭിക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചു. 5.6 മില്യണ്‍ യു.എസ്...
ട്വന്റി20 ലോകകപ്പില്‍ ആദ്യമായി ഡി.ആര്.എസ് പ്രഖ്യാപിച്ച് ഐ.സി.സി
ഷാര്‍ജ: ട്വന്റി20 ലോകകപ്പില്‍ ആദ്യമായി ഡി.ആര്.എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) പ്രഖ്യാപിച്ച് ഐ.സി.സി. ഈ മാസം യു.എ.ഇയില്‍...
ഫ്രീകിക്ക് അനുവദിക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്ബോള്‍ താരം തലയ്ക്ക് ചവിട്ടി; റഫറിയുടെ ബോധം പോയി; താരത്തിനെതിരെ വധശ്രമത്തിന് കേസ്
സാവോ പോളോ: ഫ്രീകിക്ക് അനുവദിക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്ബോള്‍ താരം റഫറിയുടെ തലയ്ക്ക് ചവിട്ടി. ചവിട്ടേറ്റ്...
ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചതോടെ രണ്ട് പേരും കളി മറന്നു; യുവതാരങ്ങള്‍ക്കെതിരെ സുനില്‍ ഗവാസ്കര്‍
ദുബൈ: ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തിലും മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന് കിഷന്, സൂര്യകുമാര്‍...
എഡു ബേഡിയയുടെ ഫ്രീകിക്ക്; ഡ്യൂറന്റ് കപ്പ് എഫ് സി ഗോവയ്ക്ക്
കൊല്‍ക്കത്ത: ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് കിരീടം എഫ് സി ഗോവയ്ക്ക്. കലാശപ്പോരാട്ടത്തില്‍ മുഹമ്മദന്‍സ് എഫ് സിയെ എതിരില്ലാത്ത...