Uncategorized - Page 29
തകര്‍പ്പന്‍ ഡാന്‍സുമായി സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച കൊച്ചു സുന്ദരിയെ സിനിമയിലെടുത്തു; കടുവയില്‍ പൃഥ്വിരാജിന്റെ മകളായി വൃദ്ധി വിശാല്‍
കൊച്ചി: തകര്‍പ്പന്‍ ഡാന്‍സുമായി സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച കൊച്ചു സുന്ദരിയെ സിനിമയിലെടുത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി...
ട്വന്റി 20യില്‍ സിക്സര്‍ കൊണ്ട് അര്‍ധശതകം തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം, ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്സിലെ ആദ്യ പന്തില്‍ സിക്സര്‍ നേടിയ ആദ്യതാരം, 9000 റണ്‍സ് ക്ലബിലും ഇടംനേടി; നാലാം ട്വന്റി20യില്‍ രോഹിത് ശര്‍മ കുറിച്ചത് നിരവധി റെക്കോര്‍ഡുകള്‍
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ 12 റണ്‍സിന് പുറത്തായെങ്കിലും ഓപ്പണര്‍ രോഹിത് ശര്‍മ...
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി 20യില്‍ അരങ്ങേറ്റ...
അനുഗ്രഹീതന്‍ ആന്റണി തീയറ്ററിലേക്ക്
കൊച്ചി: സിനിമാപ്രേമികള്‍ ഏറെ നാളായ കാത്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണി റിലീസിനൊരുങ്ങുന്നു. സണ്ണി വെയ്ന്‍, ഗൗരി കിഷന്,...
ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗഷിക്കിന് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗഷിക്കിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് ബാധിച്ച കാര്യം...
2014ല്‍ ധോണി കോഹ്ലിയെ ചെയ്തത് പോലെ ചെയ്യണം; കെ എല്‍ രാഹുലിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റി ഇഷാന് കിഷനെ രോഹിതിനൊപ്പം ഇറക്കണമെന്ന് ആകാശ് ചോപ്ര
മുംബൈ: ട്വന്റി20യില്‍ മോശം ഫോം തുടരുന്ന കെ എല്‍ രാഹുലിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ്...
പോര്‍ച്ചുഗല്‍ വിട്ട് കേരളത്തിലേക്ക്; യുവതാരം സഞ്ജീവ് സ്റ്റാലിനുമായി ബ്ലാസ്റ്റേഴ്സ് മൂന്നുവര്‍ഷത്തെ കരാറൊപ്പിട്ടു
കൊച്ചി: പോര്‍ച്ചുഗീസ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന യുവതാരം സഞ്ജീവ് സ്റ്റാലിനെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലൈത്തിച്ചു. മൂന്ന്...
കോവിഡ് വന്ന് കഴിഞ്ഞവരിലെ ആരോഗ്യപ്രശ്നങ്ങള്‍
അവിചാരിതമായ ദുരിതത്തിന്റെ തുടക്കമാണ് 2019 ഡിസംബര്‍ മാസത്തില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആരംഭിച്ചത്. കൊറോണ വൈറസ്...
സ്ലാട്ടന് വീണ്ടും ദേശീയ കുപ്പായത്തില്‍; അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇബ്രാഹിമോവിച്ച്
ലണ്ടന്‍: 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന സ്വീഡന്റെ ദേശീയ ടീമിലേക്ക് തിരിച്ചെത്തി സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാബിമോവിച്ച്....
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിദാനും സംഘവും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
മാഡ്രിഡ്: കഴിഞ്ഞ രണ്ടുസീസണുകള് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പിന്മാറേണ്ടി വന്ന റയല്‍ മാഡ്രിഡ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ്...
എല്ലാവരും നല്‍കിയത് ചെറിയ തുകകള്‍; ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണമെന്ന് '1921' സിനിമ എടുക്കാനിറങ്ങിയ അലി അക്ബര്‍
കൊച്ചി: താന്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇനിയും പണം...
നടി ഋതുപര്‍ണ സെന്‍ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്‍ക്കത്ത: ബംഗാളി നടി ഋതുപര്‍ണ സെന്‍ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ...