Uncategorized - Page 14
ഇംഗ്ലണ്ട് ടീമില്‍ ഏഴ് പേര്‍ക്ക് കോവിഡ്, ടീമംഗങ്ങള്‍ ഐസ്വലേഷനില്‍; ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റനാക്കി പുതിയ ടീമിനെ പ്രഖ്യാപിച്ചു
ലണ്ടന്‍: പാക്കിസ്ഥാനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ പ്രതിസന്ധിയിലാക്കി കോവിഡ്....
ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍; രണ്ടാം സെമിയില്‍ അര്‍ജന്റീന-കൊളംബിയ ഏറ്റുമുട്ടും
റിയോ ഡി ജനീറോ: സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്മാരെ നിര്‍ണയിക്കാനുള്ള കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ്...
ഇങ്ങനെയാണെങ്കില്‍ ഇന്ത്യയ്ക്ക് സെലക്ഷന് കമ്മിറ്റിയുടെ ആവശ്യമില്ല; ടീം സെലക്ഷനിലെ കോഹ്ലിയുടെയും ശാസ്ത്രിയുടെയും അമിത ഇടപെടലിനെ വിമര്‍ശിച്ച് കപില്‍ ദേവ്
ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെയും പരിശീലകന് രവി ശാസ്ത്രിക്കെതിരെയും രൂക്ഷ...
'ബാറ്റ് അയല്‍വാസിയുടെ ഭാര്യയെ പോലെ'; വിവാദമായി കമന്ററിക്കിടെയിലെ ദിനേഷ് കാര്‍ത്തികിന്റെ പരാമര്‍ശം, ഒടുവില്‍ ക്ഷമാപണം
കമന്ററിക്കിടെ വിവാദ പരാമര്‍ശവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്. ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം...
തുനീഷ്യയുടെ ഓന്‍സ് ജബീര്‍; വിംബിള്‍ഡണ്‍ ടെന്നീസ് പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിത
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിതയായി തുനീഷ്യന്‍ താരം ഓന്‍സ്...
രണ്ടാം നിര ടീമിനെ അയച്ച് ഇന്ത്യ ശ്രീലങ്കയെ അപമാനിച്ചു; രൂക്ഷ വിമര്‍ശനവുമായി ശ്രീലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന് അര്‍ജുന രണതുംഗ. ശ്രീലങ്കന്‍...
റയല്‍ വിട്ട സെര്‍ജിയോ റാമോസ് പി.എസ്.ജിയില്‍, ജേഡന്‍ സാഞ്ചോ ഡോര്‍ട്മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്; യൂറോ-കോപ്പ ആരവങ്ങള്‍ക്കിടെ ശ്രദ്ധേയമായ ട്രാന്‍സ്ഫറുകള്‍
പാരിസ്: യൂറോ കപ്പ് - കോപ്പ അമേരിക്ക ആരവങ്ങള്‍ക്കിടെ ഫുട്ബോള്‍ ലോകത്ത് ശ്രദ്ധേയമായി രണ്ട് ട്രാന്‍സ്ഫറുകള്‍. റയല്‍...
ബാഴ്സലോണയുമായുള്ള കരാര്‍ അവസാനിച്ചു; ലയണല്‍ മെസി ഇനി ഫ്രീ ഏജന്റ്
ബാഴ്സലോണ: സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുമായുള്ള ഇതിഹാസ താരം ലയണല്‍ മെസിയുടെ കരാര്‍ അവസാനിച്ചു. കരാര്‍ കാലാവധി...
ജര്‍മന്‍ ടീം വിടാനുള്ള ഓസിലിന്റെ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു, ഒരു വാക്ക് പോലും പറയാതെയാണ് ഓസില്‍ ടീം വിട്ടത്; വികാരഭരിതനായി വിരമിക്കുന്ന പരിശീലകന് ജോക്കിം ലോ
ബെര്‍ലിന്‍: ജര്‍മന്‍ ടീം വിട്ട ഓസിലിന്റെ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചിരുന്നതായി പരിശീലകന് ജോക്കിം ലോ. ജര്‍മന്‍ ദേശീയ...
നാടകാന്ത്യം യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി; മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ച ഗ്രൂപ്പ് എഫില്‍ നിന്നെത്തിയ മൂന്ന് ടീമുകളും പുറത്ത്
ഫുട്ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. 16ല്‍ നിന്ന് എട്ടിലേക്ക്...
ദൃശ്യം 2 തീയറ്റര്‍ റിലീസിന്; യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം വ്യാഴാഴ്ച തീയറ്ററിലെത്തും
കൊച്ചി: മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തീയറ്റര്‍ റിലീസിനെത്തുന്നു. നേരത്തെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം യുഎഇ,...
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ് സെക്കന്‍ഡുകള്‍ക്കകം ടെലഗ്രാമില്‍
കൊച്ചി: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ് അതേസമയം തന്നെ ടെലഗ്രാമിലുമെത്തി. ജൂണ്‍ 30ന് റിലീസ്...