Begin typing your search above and press return to search.
പുതുവര്‍ഷ റീല്‍ ചിത്രീകരിക്കാന്‍ ദേശീയപാതയില്‍ തീയിട്ടു; യുവാവ് അറസ്റ്റില്‍
റീലുണ്ടാക്കാന്‍ എന്ത് കടന്ന കയ്യും ചെയ്യുന്ന സാഹചര്യത്തില്‍ സമാനമായ വാര്‍ത്തയാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് വരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ഉണ്ടാക്കാന്‍ യു.പിയിലെ ഫത്തേഹ്പൂര്‍ നാഷണല്‍ ഹൈവേ രണ്ടിലാണ് സംഭവം. ദേശീയപാതയില്‍ കാറിന് മുന്നില്‍ നിന്ന് പെട്രോള്‍ കൊണ്ട് ഷെയ്ഖ് ബിലാല്‍, 2024 എഴുതി തീയിടുകയായിരുന്നു. പുതുവര്‍ഷം പ്രമേയമാക്കി റീല്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതാണെന്നാണ് ബിലാല്‍ പറഞ്ഞത്. ദൃശ്യം വൈറലായതോടെ ഫത്തേഹ്പൂര്‍ പൊലീസ് കേസെടുത്ത് ഇയാളെ കസ്റ്റഡിയിലെടുത്തു.
शेख बिलाल नाम के इस शख्स ने नेशनल हाईवे-2 पर थार गाड़ी के सामने खड़े होकर फतेहपुर उप्र में हाईवे पर पेट्रोल डालकर सड़क पर आग लगा दी।@dgpup @Uppolice @uptrafficpolice @ADGZonPrayagraj @igrangealld @fatehpurpolice कृपया संज्ञान लें 🙏 pic.twitter.com/LEtCIUoHg4
— दिगम्बर सत्यव्रत (@DSatyavrata) December 28, 2024
Next Story