4ാമത് സുല്‍ത്താന്‍ ഡയമണ്ട് ആന്റ് ഗോള്‍ഡ് ഷോറൂം ബോളിവുഡ് താരം രവീണ ടണ്ടന്‍ ഉദ് ഘാടനം ചെയ്തു

ചടങ്ങില്‍ നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു

ബെംഗളൂരു: സുല്‍ത്താന്‍ ഡയമണ്ട് ആന്റ് ഗോള്‍ഡ് ബെംഗളൂരുവിലെ നാലാമത് ഷോറൂം ഇലേക്ട്രാണിക് സിറ്റിയിലെ ഇ സിറ്റി മാളില്‍ ബോളിവുഡ് താരം രവീണ ടണ്ടന്‍ ഉദ് ഘാടനം ചെയ്തു.

ഞായറാഴ്ചയാണ് ഉദ് ഘാടനം നിര്‍വഹിച്ചത്. സുല്‍ത്താന്‍ ഗോള്‍ഫ് എംഡി അബ് ദുല്‍ റൗഫ്, ഡയറക്ടര്‍ അബ് ദുല്‍ റിയാസ് എന്നിവരെ കൂടാതെ നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. പുതിയ ഡിസൈനിലുള്ള ആഭരണങ്ങളുടെ കലക്ഷന്‍ തന്നെയാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

Related Articles
Next Story
Share it