REGIONAL - Page 164

തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍
കാസര്‍കോട്: തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട...

ഇന്ന് ദു:ഖവെള്ളി; ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേകം ചടങ്ങുകള്‍
കാസര്‍കോട്: യേശുദേവന്റെ കുരിശുമരണത്തിന്റെയും പീഡാനുഭവങ്ങളുടെയും ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്...

ഒഡീഷ സ്വദേശി പ്ലാറ്റ്ഫോമിനടിയില്‍പെട്ട് മരിച്ചത് കുപ്പിവെള്ളം വാങ്ങി തീവണ്ടിയില്‍ ഓടിക്കയറുന്നതിനിടെ
കാസര്‍കോട്: കുപ്പിവെള്ളം വാങ്ങി, ഓടി തുടങ്ങിയ തീവണ്ടിയിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ ട്രാക്കിനും പ്ലാറ്റ് ഫോമിനും...

പൊന്നേ...എന്തൊരു കുതിപ്പാണിത്; പവന് 50,400 രൂപ
തിരുവനന്തപുരം: സ്വര്‍ണവില കുതിച്ചുകുതിച്ച് സര്‍വകാല റെക്കോര്‍ഡില്‍. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നു....

റമദാന്: പഴവര്‍ഗ വിപണിയില്‍ തിരക്കേറി, വിദേശ പഴങ്ങള്‍ക്കും ഡിമാന്റ്
കാസര്‍കോട്: ചൂട് കൂടിയതോടെ ഈ വര്‍ഷത്തെ റമദാന് വിപണിയില്‍ പഴവര്‍ഗങ്ങളുടെ വില്‍പ്പന പൊടിപൂരം. നാടന്‍ പഴങ്ങളോടൊപ്പം വിദേശ...

തച്ചങ്ങാട് ബാലകൃഷ്ണന് സ്മാരക പുരസ്കാരം കേവീസ് ബാലകൃഷ്ണന്
കാഞ്ഞങ്ങാട്: ഡി.സി.സി ജനറല്‍ സെക്രട്ടറിയും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ...

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് വില്‍പ്പന; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്ന കാസര്‍കോട്...

നിക്ഷേപ തട്ടിപ്പ്: റിമാണ്ടില്‍ കഴിയുന്ന പ്രതിക്കെതിരെ കാഞ്ഞങ്ങാട്ടും കേസ്
കാഞ്ഞങ്ങാട്: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന കാനറ ഫിഷ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍...

പട്ടാപ്പകല്‍ വാന്‍ തകര്‍ത്ത് 50 ലക്ഷം രൂപ കവര്‍ന്ന സംഭവം; പിന്നില്‍ ഒന്നിലേറെ പേരുണ്ടെന്ന് സംശയം
ഉപ്പള: എ.ടി.എം കൗണ്ടറില്‍ നിറക്കാനായി എത്തിച്ച് വാനില്‍ സൂക്ഷിച്ച 50 ലക്ഷം രൂപ ഉപ്പളയില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ച...

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി പത്രിക സമര്‍പ്പിച്ചു
കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി ഇന്ന് ഉച്ചയോടെ ജില്ലാ കലക്ടര്‍ കെ....

കണ്ണന് പാട്ടാളി സ്മാരക നാട്യാചാര പുരസ്കാരം കേശവകുണ്ട്ലായര്ക്ക്
കാഞ്ഞങ്ങാട്: നാട്യരത്നം കണ്ണന് പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് വര്‍ഷം തോറും നല്കി വരുന്ന നാട്യാചാര പുരസ്കാരം നാട്യ...

അധികൃതരുടെ നിരുത്തരവാദ സമീപനം; കാരുണ്യ യാത്ര നിര്‍ത്താനൊരുങ്ങി വിദ്യാധരന്
കാഞ്ഞങ്ങാട്: എട്ടുവര്‍ഷമായി എല്ലാമാസവും ഒന്നാം തീയതി കാരുണ്യ യാത്ര നടത്തി രോഗികള്‍ ഉള്‍പ്പെടെ ദുരിതക്കയത്തിലായവരെ...












