REGIONAL - Page 165

ഉത്സവ സീസണിലെ തെരുവു കച്ചവടം നിയന്ത്രിക്കണം- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
കാസര്‍കോട്: സര്‍ക്കാറും പഞ്ചായത്തും നിഷ്കര്‍ഷിക്കുന്ന ലൈസന്‍സും രജിസ്ട്രേഷനും എടുത്ത് വാടക, നികുതി, ഇലക്ട്രിസിറ്റി...

നീലേശ്വരത്ത് ബൈക്ക് മോഷണം; ഒരു പ്രതി കൂടി അറസ്റ്റില്‍
നീലേശ്വരം: കഴിഞ്ഞമാസം നീലേശ്വരം പള്ളിക്കര പേരോലില്‍ വീട്ടിലെ കാര്‍പ്പോച്ചില്‍ നിര്‍ത്തിയിട്ട ഡ്യൂക്ക് ബൈക്ക് കവര്‍ന്ന...

നുള്ളിപ്പാടിയില്‍ നിന്ന് സ്കൂട്ടര്‍ കവര്‍ന്ന കേസില്‍ പ്രതികള്‍ റിമാണ്ടില്‍
കാസര്‍കോട്: നുള്ളിപ്പാടിയില്‍ നിന്ന് സ്കൂട്ടര്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു....

കാറില്‍ കടത്തിയ 130 ലിറ്റര്‍ മദ്യം എക്സൈസ് പിടികൂടി; പ്രതി രക്ഷപ്പെട്ടു
ബന്തിയോട്: എക്സൈസ് സംഘത്തെ കണ്ടപ്പോള്‍ കാറും മദ്യവും ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് 130 ലിറ്റര്‍...

ആലാമിപ്പള്ളിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുശാല്‍നഗറിലെ ഹമീദി (55)നാണ്...

അസുഖം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മൊഗ്രാല്‍പുത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ പരേതനായ പി.കെ...

വിളക്ക് എലി വലിച്ച് താഴെയിട്ടു; തീ പടര്‍ന്ന് കട കത്തി നശിച്ചു
മഞ്ചേശ്വരം: കത്തിച്ച് വെച്ച വിളക്ക് എലി വലിച്ച് താഴെയിട്ടു. വിളക്കില്‍ നിന്ന് തീ പടര്‍ന്ന് കട കത്തി നശിച്ചു. 8 ലക്ഷം...

പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യു.പി സ്വദേശി അറസ്റ്റില്‍
ബേഡകം: കാട് വെട്ടാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പ്രതിയെ...

കുമ്പളയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണനാണയങ്ങളും ആഭരണങ്ങളും കവര്‍ന്നു
കുമ്പള: നോമ്പ് കുമ്പളയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണനാണയങ്ങളും ആഭരണങ്ങളും കവര്ന്നുകുമ്പള:...

കുരുന്നു വിരലില്‍ മുഖ്യമന്ത്രിയുടെ ചിത്രം വിരിഞ്ഞു; അഹമദ് രിഫായിക്ക് പിണറായിയുടെ പ്രശംസ
ചട്ടഞ്ചാല്‍: ഞൊടിയിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ച് അഹമദ് രിഫായി അദ്ദേഹത്തിന് കൈമാറിയപ്പോള്‍...

നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കുന്നത് ഹിറ്റ്ലറുടെ മാതൃക-മുഖ്യമന്ത്രി
കാഞ്ഞങ്ങാട്: നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കുന്നത് ഹിറ്റ്ലറുടെ കിരാതമായ മാതൃകയും മുസോളിനിയുടെ സംഘടനാ രീതിയുമാണെന്ന്...

അവധി ദിവസം വില്ലേജ് ഓഫീസ് തുറന്നുകിടന്നു; ജീവനക്കാര്‍ക്കെതിരെ വിമര്‍ശനം
അഡൂര്‍: അഡൂര്‍ വില്ലേജ് ഓഫീസിന്റെ വാതില്‍ തുറന്നു കിടന്നതു വിവാദമായി. തലേന്ന് വൈകിട്ട് ജീവനക്കാര്‍ അടയ്ക്കാതെ...












