REGIONAL - Page 155

111-ാം വയസ്സിലും വോട്ട് രേഖപ്പെടുത്തി സി. കുപ്പച്ചി
കാസര്‍കോട്: 111-ാം വയസ്സിലും വോട്ട് ചെയ്ത് താരമായിരിക്കുകയാണ് സി. കുപ്പച്ചി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ട്...

വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് വളപ്പ് ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പാകുന്നു
വിദ്യാനഗര്‍: ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പായി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് വളപ്പ്. വിവിധ കേസുകളില്‍ പൊലീസ് പിടികൂടിയ...

കുഴഞ്ഞു വീണ് മരിച്ചു
ദേലംപാടി: യുവാവ് കുഴഞ്ഞു വീണു മരിച്ചു. ദേലംപാടി കൊറത്തിമുണ്ടയിലെ സോമയ്യ-കമല ദമ്പതികളുടെ മകന് യോഗീഷ(40)യാണ് മരിച്ചത്....

സി.പി.എം വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു-എം.എം ഹസന്
കാസര്‍കോട്: മലബാര്‍ മേഖലയില്‍ സി.പി.എം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുകയാണെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡണ്ട് എം.എം...

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരിയില്‍ 92 വയസുകാരിയുടെ പേരില്‍ കള്ളവോട്ട്; നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
കാസര്‍കോട്: കാസര്‍കോട് മണ്ഡലം കല്യാശേരി പാറക്കടവില്‍ 92 വയസുകാരിയുടെ പേരില്‍ കള്ളവോട്ട് ചെയ്തെന്ന് പരാതി. വീട്ടില്‍...

രാജ്യത്ത് ബി.ജെ.പി തോല്‍ക്കുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നത്-പി.കെ കുഞ്ഞാലിക്കുട്ടി
കാഞ്ഞങ്ങാട്: രാജ്യത്ത് ബി.ജെ.പി തോല്‍ക്കുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നതെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ...

ബസിറങ്ങിയ തെയ്യംകലാകാരന്‍ വിശ്രമിക്കുന്നതിനിടെ വീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം
മഞ്ചേശ്വരം: ബസിറങ്ങിയ തെയ്യംകലാകാരന്‍ വിശ്രമിക്കുന്നതിനിടെ വീണ് മരിച്ചു. മഞ്ചേശ്വരം ഹൊസബെട്ടുവിലെ ദയാനന്ദന് (65) ആണ്...

അപൂര്‍വ്വ രോഗം: ചികിത്സയിലായിരുന്ന പാറപ്പള്ളിയിലെ യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: പാറപ്പള്ളിയിലെ പി.എച്ച് ശാഹിദ് (28) അന്തരിച്ചു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന അപൂര്‍വ്വ രോഗത്തെ...

ബദിയടുക്ക ചേടിക്കാനയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവന് സ്വര്‍ണ്ണം കവര്‍ന്നു; രണ്ട് വീടുകളില്‍ കവര്‍ച്ചാശ്രമം
ബദിയടുക്ക: ബദിയടുക്ക ചേടിക്കാനയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു....

2027 ഓടെ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവും-കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്
കാസര്‍കോട്: 2027 ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്...

ദേശീയപാത വികസന പ്രവൃത്തികള്‍ക്കിടെ കൂട്ടിയിടുന്ന കല്ലുകളും മണ്ണും കൃഷി നശിക്കാന്‍ കാരണമാകുന്നു
കാസര്‍കോട്: ദേശീയപാത വികസന പ്രവൃത്തികള്‍ക്കിടെ കൂട്ടിയിടുന്ന കല്ലുകളും മണ്ണും കൃഷി നശിക്കാന്‍ കാരണമാകുന്നു. ചെങ്കള...

ചികിത്സയിലായിരുന്ന അപ്രൈസര്‍ മരിച്ചു
നീര്ച്ചാല്: അസുഖം മൂലം ചികിത്സയിലായിരുന്ന അപ്രൈസര്‍ മരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് ബദിയടുക്ക ശാഖയിലെ അപ്രൈസര്‍ ബേള...



















