REGIONAL - Page 149

പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ആദൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആദൂര്‍ മഞ്ഞംപാറയിലെ ഇല്യാസ്(31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...

എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് പൈവളിഗെയില്‍; സ്വാഗതസംഘം രൂപീകരിച്ചു
ഉപ്പള: 31-ാമത് എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് ആഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ പൈവളിഗെയില്‍ നടക്കും. കാല് ലക്ഷം...

ചെറിയച്ച ഉപ്പപ്പ-കണ്ണാടി മാമ കുടുംബസംഗമം: ലോഗോ പ്രകാശനം ചെയ്തു
കളനാട്: ചെറിയച്ച ഉപ്പപ്പ-കണ്ണാടി മാമ കുടുംബത്തിന്റെ ആയിരങ്ങള്‍ അണിനിരക്കുന്ന ആറു തലമുറകളുടെ സംഗമം ഡിസംബര്‍ 22ന് ബേക്കല്‍...

തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ മാമ്പഴം-പച്ചക്കറി കമ്പോളം
തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പി.ടി.എ...

രാഷ്ട്രീയത്തിലേക്കില്ല, എഴുത്തും സേവനവും തുടരും; ടി.പി.രഞ്ജിത്തിന്റെ നിലപാടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
കുമ്പള: കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടായി വിരമിച്ച ടി.പി. രഞ്ജിത്ത് വിരമിക്കല്‍ സംബന്ധിച്ച് ഫേസ്ബുക്കിലിട്ട...

അനിയന് കുഞ്ഞിന് റേഡിയോ ജീവിതത്തിന്റെ ഭാഗമാണ്
കാഞ്ഞങ്ങാട്: അനിയന് കുഞ്ഞിന് റേഡിയോ ജീവിതത്തിന്റെ ഭാഗമാണ്. മൊബൈല്‍ ഫോണുകളും ടി.വികളും വാര്‍ത്തകള്‍ നല്‍കുന്നത്...

ജീവിതശൈലി രോഗങ്ങള്‍ അധികരിച്ചതോടെ അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ വീണ്ടും സ്ഥാനം പിടിക്കുന്നു
ബദിയടുക്ക: ജീവിത ശൈലി രോഗങ്ങള്‍ വ്യാപകമായതോടെ അടുക്കളകളില്‍ മണ്‍പാത്രങ്ങള്‍ വീണ്ടും സ്ഥാനം പിടിക്കുന്നു. പോയ വര്‍ഷങ്ങളെ...

യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ബദിയടുക്ക: വീട്ടില്‍ കുഴഞ്ഞുവീണ യുവാവ് ആസ്പത്രിയിലെത്തും മുമ്പെ മരിച്ചു. കുമ്പഡാജെ ഏത്തടുക്കയിലെ രാധാകൃഷ്ണഭട്ടിന്റെയും...

അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു. അബൂദാബി മുറൂര്‍ റോഡില്‍ ജോലി ചെയ്യുന്ന പാണത്തൂര്‍...

14കാരനെ ഉത്സവപ്പറമ്പില്‍ നിന്ന് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: 14കാരനെ ഉത്സവ പറമ്പില്‍ നിന്നും ആള് താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

സുന്ദറ ബാറഡുക്കയ്ക്ക് ദ്രാവിഡ ഭാഷാ പുരസ്ക്കാരം
ബദിയഡുക്ക: തുളു-കന്നഡ കവിയും നാടോടി സാഹിത്യഗവേഷകനുമായ സുന്ദറ ബാറഡുക്കയ്ക്ക് പയ്യന്നൂര്‍ കക്കോട് നവപുരം പുസ്തക ദേവാലയം...

ബാങ്കോട് സീനത്ത് നഗര്‍ മദ്രസാ കെട്ടിടം ഉദ്ഘാടനം ചെയ്തു
തളങ്കര: തളങ്കര ബാങ്കോട് സീനത്ത് നഗര്‍ മദ്രസത്തുദ്ദീനിയ്യ മദ്രസയുടെ പുതിയകെട്ടിടോദ്ഘാടനവും ആദ്യാക്ഷരം ചൊല്ലി കൊടുക്കലും...



















