Pravasi - Page 36
മുസ്ലിം ലീഗ് സമൂഹ നന്മക്കൊപ്പം നിലകൊണ്ട പ്രസ്ഥാനം- ടി.ഇ അബ്ദുല്ല
ദുബായ്: രാജ്യത്തിന്റെ പുരോഗതിക്കും പാവപ്പെട്ടവരുടെ ചികിത്സാരംഗത്ത് സി.എച്ച് സെന്റര്‍ കെട്ടിപ്പെടുക്കുന്നതിനും ബൈത്തു...
ഷാര്‍ജ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ കാസ്രോഡ് ഫെസ്റ്റിന് സമാപനം; പുരസ്കാരങ്ങള്‍ സമ്മാനിച്ചു
ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കാസ്രോഡ് ഫെസ്റ്റി'ന് ഉജ്ജ്വല സമാപനം. നാല്...
കെ.എം.സി.സി സമൂഹത്തിന് അഭിമാനം-ടി.ഇ അബ്ദുല്ല
ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ കടന്ന് വരുന്ന ദുരിതങ്ങള്‍ക്കും...
ലീഗ് നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കും ദുബായില്‍ സ്വീകരണം മാര്‍ച്ച് 3ന്
ദുബായ്: സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ....
ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് പി.സി.ആര് പരിശോധന ഒഴിവാക്കി
ദുബായ്: ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത റാപിഡ് പി.സി.ആര് പരിശോധന...
കറാമ കാരുണ്യത്തിന്റെ കവാടം-ടി.എ. ഷാഫി
ദുബായ്: സമാനതകളില്ലാത്ത സഹജീവി സ്നേഹവും അതിരുകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളും കൊണ്ട് എല്ലാവര്ക്കും മാതൃക സൃഷ്ടിച്ച...
നാല്പത് വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എന്‍ എം അബ്ദുല്ലക്ക് യാത്രയയപ്പ് നല്കി
അബുദാബി: നാല്പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി-കാസര്‍കോട് തളങ്കര മുസ്ലിം...
യു.എസിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബായില്‍
ദുബായ്: യു.എസിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു രാവിലെ ദുബായിലെത്തി. ഒരാഴ്ച യു.എ.ഇയിലുണ്ടാകും....
സഅദിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം-ഡോ. സൈഫുല്‍ ജാബിരി
ദുബായ്: സഅദിയ്യ സ്ഥാപനങ്ങളുടെ വൈജ്ഞാനിക സേവനങ്ങള്‍ സമൂഹത്തിനും രാഷ്ട്രത്തിനും മാതൃകയാണെന്നും വിജ്ഞാനത്തിലൂടെ മാത്രമേ...
എംപിഎല്‍ ഫുട്ബോള്‍: എഫ്സി ലാ ഫ്രീക കുബണൂര്‍ ജേതാക്കള്‍
ദുബായ്: ദുബായ് കെഎംസിസി മംഗല്പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ്സിന്റെ ഭാഗമായി നടന്ന ഫുട്ബാള്‍...
കോവിഡ് വ്യാപനം: ഒമാനില്‍ ജുമുഅ നിര്‍ത്തിവെച്ചു
മസ്കത്ത്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒമാനില്‍ ജുമുഅ നിര്‍ത്തിവെച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ...
സഅദിയ്യ യു.എ.ഇ നാഷണല്‍ കമ്മിറ്റി: ബാഫഖി തങ്ങള്‍ പ്രസി., ഹമീദ് സഅദി സെക്ര.
അബൂദാബി: ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടായി സയ്യിദ് ത്വാഹാ ബാഫഖി തങ്ങളേയും (ദുബായ്)...