പാറുക്കുട്ടി ടീച്ചര്‍

കാഞ്ഞങ്ങാട്: മാലോം നാട്ടക്കല്‍ എ.എല്‍.പി സ്‌കൂളിലെ പ്രഥമാധ്യാപികയായിരുന്ന വള്ളിക്കടവ് പറമ്പയിലെ കെ. പാറുക്കുട്ടിയമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദപ്പിള്ള. മക്കള്‍: ടി.ജി സനല്‍കുമാര്‍, പരേതനായ ശ്രീകുമാര്‍. മരുമക്കള്‍: സുമതി നാട്ടക്കല്‍ (സെക്രട്ടറി, മാലോം വനിതാ ബാങ്ക്), വിനോദിനി. സഹോദരങ്ങള്‍: കെ.വി രാമചന്ദ്രന്‍ നായര്‍, കെ.വി മുരളീധരന്‍ നായര്‍, പരേതരായ കെ.വി ഗോപാലക്യഷ്ണന്‍, കെ.വി സരസ്വതി

Related Articles
Next Story
Share it