നീര്ച്ചാല്: അസുഖം മൂലം ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ചിമ്മിനിടുക്കത്തെ പരേതനായ ആദം കുഞ്ഞിയുടേയും സൈദുമ്മയുടെയും മകന് സി.എച്ച്. മുഹമ്മദ് (51) ആണ് മരിച്ചത്.
അസുഖംമൂലം മൂന്നുവര്‍ഷത്തോളം മംഗളുരു, കാസര്‍കോട് തുടങ്ങിയ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. പരേതയായ സുഹറയാണ് ഭാര്യ. മക്കള്‍: മുബഷിറ, മുനവ്വിറ, മുഫീദ, ഷംന, ഷാനിയ, സിനാന്. മരുമക്കള്‍: ഉമ്മര്‍, റസാഖ്, നൗഫല്‍.