ഇബ്രാഹിം മൊഗര്‍
സീതാംഗോളി: പുത്തിഗെ മണ്ഡലം കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡണ്ടും കര്‍ഷകനുമായ ഇബ്രാഹിം മൊഗര്‍(62) അന്തരിച്ചു. ഭാര്യ: റുഖിയ. മക്കള്‍: നസീമ, ഇഖ്ബാല്‍, മന്‍സൂര്‍, റുബീന. മരുമക്കള്‍: പരേതനായ എസ്.ഐ അബ്ദുല്ല, മൊയ്തു ആരിക്കാടി. സഹോദരങ്ങള്‍: അന്തുഞ്ഞി മൊഗര്‍, അലി, മറിയമ്മ, റുഖിയ.ഇബ്രാഹിമിന്റെ നിര്യാണത്തില്‍ ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമി അനുശോചിച്ചു.

സീതാംഗോളി: പുത്തിഗെ മണ്ഡലം കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡണ്ടും കര്‍ഷകനുമായ ഇബ്രാഹിം മൊഗര്‍(62) അന്തരിച്ചു. ഭാര്യ: റുഖിയ. മക്കള്‍: നസീമ, ഇഖ്ബാല്‍, മന്‍സൂര്‍, റുബീന. മരുമക്കള്‍: പരേതനായ എസ്.ഐ അബ്ദുല്ല, മൊയ്തു ആരിക്കാടി. സഹോദരങ്ങള്‍: അന്തുഞ്ഞി മൊഗര്‍, അലി, മറിയമ്മ, റുഖിയ.
ഇബ്രാഹിമിന്റെ നിര്യാണത്തില്‍ ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമി അനുശോചിച്ചു.