കുമ്പള: ബംബ്രാണയിലെ പരേതനായ ഊജാര്‍ മൊയ്തീന് എന്ന മോണുവിന്റെ ഭാര്യ ആയിഷാബി (75) അന്തരിച്ചു. മക്കള്‍: അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍, മുഹമ്മദ്, അബൂബക്കര്‍ സിദ്ദീഖ്, മൂസ (സൗദി), റസാഖ്, ബഷീര്‍ (കുവൈത്ത്) നഫീസ, അവ്വമ്മ, സുബൈദ, ഫാത്തിമ, റുഖിയ. മരുമക്കള്‍: ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, നഫീസ, അസ്മ, നസീറ, മാസിദ, താഹിറ, നസ്രി, റുഖിയ. സഹോദരങ്ങള്‍: അബ്ബാസ്, അബ്ദുല്ല, അബൂബക്കര്‍, ഇബ്രാഹിം, യൂസഫ്, ബീഫാത്തിമ, മൂസ.