ആയിഷാബി
വിദ്യാനഗര്‍: തളങ്കര ജദീദ് റോഡ് സ്വദേശിയും പടുവടുക്കത്ത് താമസക്കാരനുമായിരുന്ന പരേതനായ ബായിക്കര അബ്ദുല്‍ഖാദര്‍ ഹാജിയുടെ ഭാര്യ ആയിഷാബി (82) അന്തരിച്ചു. രണ്ട് ദിവസം മുമ്പ് വീണ് പരിക്കേറ്റിരുന്നു. മക്കള്‍: ഷരീഫ്, നാസര്‍, ഇമ്രാന്‍, സുമയ്യ, റസീന, സാജിദ, ബീന. മരുമക്കള്‍: പരേതനായ ടി.എ ഉസ്മാന്‍ മാസ്റ്റര്‍, ഹമീദ് പള്ളം, ഖാദര്‍ ബര്‍ക്കത്ത്, സലീം പള്ളം, സാഹിറ, സഫൂറ, ഷംല. സഹോദരങ്ങള്‍: പരേതനായ ചെര്‍ക്കളം അബ്ദുല്ല, എവറസ്റ്റ് അബ്ദുല്‍റഹ്മാന്‍, കുഞ്ഞാമു, അഹമദ്, അബൂബക്കര്‍, അബ്ദുല്‍ഖാദര്‍ കപാഡിയ, നഫീസ, ബീവി.ഖബറടക്കം […]

വിദ്യാനഗര്‍: തളങ്കര ജദീദ് റോഡ് സ്വദേശിയും പടുവടുക്കത്ത് താമസക്കാരനുമായിരുന്ന പരേതനായ ബായിക്കര അബ്ദുല്‍ഖാദര്‍ ഹാജിയുടെ ഭാര്യ ആയിഷാബി (82) അന്തരിച്ചു. രണ്ട് ദിവസം മുമ്പ് വീണ് പരിക്കേറ്റിരുന്നു. മക്കള്‍: ഷരീഫ്, നാസര്‍, ഇമ്രാന്‍, സുമയ്യ, റസീന, സാജിദ, ബീന. മരുമക്കള്‍: പരേതനായ ടി.എ ഉസ്മാന്‍ മാസ്റ്റര്‍, ഹമീദ് പള്ളം, ഖാദര്‍ ബര്‍ക്കത്ത്, സലീം പള്ളം, സാഹിറ, സഫൂറ, ഷംല. സഹോദരങ്ങള്‍: പരേതനായ ചെര്‍ക്കളം അബ്ദുല്ല, എവറസ്റ്റ് അബ്ദുല്‍റഹ്മാന്‍, കുഞ്ഞാമു, അഹമദ്, അബൂബക്കര്‍, അബ്ദുല്‍ഖാദര്‍ കപാഡിയ, നഫീസ, ബീവി.
ഖബറടക്കം വൈകിട്ട് അഞ്ച് മണിക്ക് പടുവടുക്കം മുബാറക് ജുമാമസ്ജിദ് അങ്കണത്തില്‍.