അബ്ദുല്‍ റസാഖ്

കാസര്‍കോട്: ഉളിയത്തടുക്ക എസ്.പി. നഗറില്‍ താമസിക്കുന്ന തളങ്കര ഖാസിലേന്‍ സ്വദേശി എ.എസ്. അബ്ദുല്‍ റസാഖ്(75) അന്തരിച്ചു. പരേതനായ സുലൈമാന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: പി.എം. ലൈലമ്മ. മക്കള്‍: പരേതനായ സിറാജുദ്ദീന്‍, ആമിന (ആര്‍.ഡി.ഓഫീസ് ഉദ്യോഗസ്ഥ). മരുമക്കള്‍: ശരീഫ് കുരിക്കള്‍ (ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍), തസ്‌നി ചെമ്മനാട്. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് ഖാസിലേന്‍, അബ്ദുല്ല ഖാസിലേന്‍, ഇബ്രാഹിം കുട്ടി പള്ളിക്കാല്‍, റുഖിയ്യ ഖാസിലേന്‍. മയ്യത്ത് എസ്.പി. നഗര്‍ ഫതാഹ് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it