Memories - Page 27
അറബികളുടെയും ഇറാനികളുടെയും പ്രിയപ്പെട്ട ഹംസ, ഞങ്ങളുടെ ഹാജിക്ക
പ്രിയപ്പെട്ട ഹാജിക്ക വിട വാങ്ങിയപ്പോള്‍ മനസ്സില്‍ വല്ലാത്ത ശൂന്യത. കുറച്ചു വര്‍ഷമെങ്കിലും അദ്ദേഹത്തിനൊപ്പം ജോലി...
കണ്ണേട്ടന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിപ്പോയ നിമിഷം...
പത്ത് മുപ്പത് വര്‍ഷം മുമ്പത്തെയൊരു കഥയാണ്. എനിക്കന്ന് പ്രായം 20 കഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞ...
ബെള്ളിപ്പാടി ഉസ്താദെന്ന ഗുരുശ്രേഷ്ഠന്
ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ വിയോഗത്തോടെ പണ്ഡിതര്‍ക്കിടയിലെ ജനകീയനെയാണ് നഷ്ടമായത്. പണ്ഡിതര്‍ക്കും...
ആറളം ഫൈസി: അക്ഷരങ്ങളെ സ്നേഹിച്ച കര്‍മ്മയോഗി
പ്രഗത്ഭ പണ്ഡിതനും വാഗ്മിയും എഴുത്തുകാരനും സാമൂഹിക സേവകനുമായ ആറളം അബ്ദുല്‍ ഖാദിര്‍ ഫൈസിയും യാത്രയായി. അഞ്ച്...
അധികമാരുമറിഞ്ഞില്ല; തളങ്കര കാക്കായുടെ വിയോഗം
നല്ല വെളുത്ത മനുഷ്യന്.. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം... കാണുന്നവരുടെ മുന്നില്‍ എത്തിയാല്‍...മോനു, ആബ മോനു.... പൈസ.......
നടന്നു നീങ്ങി മലയാള കവിതയുടെ അമ്മ...
'എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി. എന്റെ വഴിയിലെ തണലിനും മരക്കൊമ്പിലെ കൊച്ചു കുയിലിനും...
വിടവാങ്ങിയത് സാധാരണക്കാരുടെ സ്വന്തം ഡോക്ടര്‍
യു.എ.ഇ അജ്മാനില്‍ വെച്ച് അന്തരിച്ച കാസര്‍കോട് ബെണ്ടിച്ചാല്‍ (തെക്കില്‍) സ്വദേശി ഡോക്ടര്‍ സയ്യദ് മുഹമ്മദ് സാധാരണക്കാരുടെ...
വിട പറഞ്ഞത് ഇസ്ലാഹി കാരണവര്‍
കാസര്‍കോട്ടെ ഇസ്ലാഹി കാരണവര്‍ ചെമനാട് പരവനടുക്കം എ.അബ്ദുറഹ്മാന് എന്ന അന്ത്രുച്ചയുടെ വേര്‍പാട് വലിയൊരു നഷ്ടമാണ്....
ലീഡറില്ലാത്ത പത്താണ്ട്
മുഖ്യമന്ത്രി കെ.കരുണാകരനെ ആദ്യമായി ലീഡര്‍ എന്ന് വിളിച്ചത് ആരായിരിക്കും? എന്തായാലും അന്ന് തൊട്ട് കരുണാകരന് ലീഡറായി....
ഇതുപോലൊരമ്മയെ ഇനിയെന്നു കാണും?
'നമസ്ക്കാരം സാര്‍...ഇവിടെ എല്ലാവര്ക്കും സുഖം. അവിടെ സാറിനും കുടുംബത്തിനും സുഖമാണെന്ന് കരുതുന്നു.' കൊറോണ ലോക്ക്ഡൗണ്‍...
ഷമീം ഉമരി: സഞ്ചരിച്ച, വളര്‍ന്ന വഴികള്‍...
ആദ്യത്തെ ഉറുദു-മലയാളം നിഘണ്ടുവിന്റെ രചയിതാവും പണ്ഡിതനും പ്രമുഖ എഴുത്തുകാരനുമായ മുഹമ്മദ് ശമീം ഉമരി മരണപ്പെട്ട് ഒരു മാസം...
ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി: ആദരവ് പിടിച്ചു പറ്റിയ വ്യക്തിത്വം
സ്വയം കരഞ്ഞ് കൊണ്ട് മനുഷ്യന് ജനിക്കുന്നു, മറ്റുള്ളവരെ കരയിച്ച് കൊണ്ട് അവന് മരിക്കുന്നു. കരയുന്നവരുടെ കണ്ണില്‍ നിന്നും...