റിട്ട. എ.ഇ.ഒ കെ.ടി വിജയന്‍ അന്തരിച്ചു
ദീര്‍ഘകാലം കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം അധ്യാപകനായിരുന്നു.

കുമ്പള: റിട്ട. എ.ഇ.ഒ കുമ്പള കഞ്ചിക്കട്ടയിലെ കെ.ടി വിജയന്‍(63) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്. കഞ്ചിക്കട്ടയിലാണ് താമസം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം അധ്യാപകനായിരുന്നു.
സൂരംബയല്‍ ഗവ. ഹൈസ്‌കൂള്‍ അധ്യാപിക കെ. ഗീതയാണ് ഭാര്യ. മക്കള്‍: അര്‍ജുന്‍ വിജയ്, തേജസ് വിജയ്. സഹോദരങ്ങള്‍: സുരേഷ്, ഉഷ, ഷീജ.
Next Story