അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

ബംബ്രാണ പാട്ടത്തെ യൂസഫ് -ആസ്യുമ്മ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ ആണ് മരിച്ചത്

കുമ്പള: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബംബ്രാണ പാട്ടത്തെ യൂസഫ് -ആസ്യുമ്മ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ (45) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: ഫസീല. മക്കള്‍: ആയിഷ, അഷറഫ്. മയ്യത്ത് ബംബ്രാണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related Articles
Next Story
Share it