Begin typing your search above and press return to search.
വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി: നാല് മരണം
പാലക്കാട്: കല്ലടിക്കോട് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാല് മരണം. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് പെൺകുട്ടികളാണ് മരിച്ചത്. സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് സിമന്റ് കയറ്റിവന്ന ലോറി പാഞ്ഞുകയറുകയായിരുന്നു.
Next Story