ഗ്രേഡ് എസ്.ഐ ഹോം സ്‌റ്റേയില്‍ മരിച്ച നിലയില്‍

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ഹോം സ്റ്റേയില്‍ ഗ്രേഡ് എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പടന്നയില്‍ അജയ് സരസന്‍ (54) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അജയ് സരസന്‍
Next Story