• #102645 (no title)
  • We are Under Maintenance
Saturday, March 25, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

Utharadesam by Utharadesam
March 6, 2023
in KERALA, TOP STORY
Reading Time: 1 min read
A A
0
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

കൊച്ചി: നടിയെ അക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. അറസ്റ്റിലായി ആറ് വര്‍ഷമായെന്നും കേസിന്റെ വിചാരണ നീളുന്നതിനാല്‍ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാല്‍ കേസിന്റെ നിര്‍ണായകമായ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ShareTweetShare
Previous Post

സിനിമാ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക്

Next Post

മുഹിമ്മാത്ത് ത്വാഹിര്‍ തങ്ങള്‍ ഉറൂസിന് സനദ് ദാന-ആത്മീയ സമ്മേളനത്തോടെ സമാപനം

Related Posts

ഇ.ഡിയേയും സി.ബി.ഐയേയും ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം: സുപ്രീംകോടതി അഞ്ചിന് വാദം കേള്‍ക്കും

March 24, 2023
ഞാന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനിക്കും-രാഹുല്‍ ഗാന്ധി

മോദി സമുദായത്തിനെതിരായ പരാമര്‍ശം; രാഹുല്‍ഗാന്ധിക്ക് 2 വര്‍ഷം തടവ്

March 23, 2023
സി.പി.എം എം.എല്‍.എയെ നിയമസഭയില്‍ തിരുത്തി ഇ. ചന്ദ്രശേഖരന്‍; തന്നെ അക്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടത് സി.പി.എം സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് തന്നെ

സി.പി.എം എം.എല്‍.എയെ നിയമസഭയില്‍ തിരുത്തി ഇ. ചന്ദ്രശേഖരന്‍; തന്നെ അക്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടത് സി.പി.എം സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് തന്നെ

March 21, 2023
കഴക്കൂട്ടം സ്വദേശിനിയായ യുവതി എം.ഡി.എം.എയുമായി പിടിയില്‍; കാമുകനായ കാസര്‍കോട് സ്വദേശി ഒളിവില്‍

കഴക്കൂട്ടം സ്വദേശിനിയായ യുവതി എം.ഡി.എം.എയുമായി പിടിയില്‍; കാമുകനായ കാസര്‍കോട് സ്വദേശി ഒളിവില്‍

March 21, 2023
മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു

March 21, 2023
ബി.ജെ.പിക്ക് വോട്ടുവാഗ്ദാനം: പാംപ്ലാനിയുടെ പ്രസ്താവന നേതാക്കളെ കണ്ടതിന് തൊട്ടുപിന്നാലെ

ബി.ജെ.പിക്ക് വോട്ടുവാഗ്ദാനം: പാംപ്ലാനിയുടെ പ്രസ്താവന നേതാക്കളെ കണ്ടതിന് തൊട്ടുപിന്നാലെ

March 20, 2023