Kerala - Page 217

അംഗീകാരമില്ലാത്ത എല്ലാ സ്കൂളുകളും അടച്ചുപൂട്ടാന്‍ ബാലാവകാശ കമ്മീഷന് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ...

കോവിഡ്: സംസ്ഥാനത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ...

സംസ്ഥാനത്ത് 13,835 പേര്‍ക്ക് കൂടി കോവിഡ്; 3654 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം...

കോവിഡ് വാക്സിന് കുത്തിവെച്ചാല്‍ നോമ്പ് മുറിയില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍
കാഞ്ഞങ്ങാട്: നോമ്പുകാരനായിരിക്കെ കോവിഡ് വാക്സിന് കുത്തിവെച്ചാല്‍ നോമ്പ് മുറിയില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ...

ഷംസീറിന്റെ ഭാര്യയായത് കൊണ്ട് വീട്ടിലിരിക്കണമെന്നാണോ? പ്രതിപക്ഷത്തിനെതിരെ എ എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഡോ.പി എം സഹല
കണ്ണൂര്‍: പ്രതിപക്ഷത്തിനെതിരെ എ എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഡോ.പി എം സഹല രംഗത്ത്. നിയമന വിവാദവുമായി ബന്ധപ്പെട്ടാണ്...

മന്‍സൂര്‍ വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഴുവന്‍ പ്രതികളെയും ഏഴുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്
കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടിലുള്ള മുഴുവന്‍ പ്രതികളെയും...

പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊച്ചിയില്‍ നിന്ന് മുങ്ങിയ പിതാവ് കൊല്ലൂരിലുള്ളതായി സൂചന; തങ്ങിയത് സ്വകാര്യഹോട്ടലില്‍
കൊച്ചി: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനെ കണ്ടെത്താന്‍ പൊലീസ്...

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി
കൊച്ചി: രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. സ്ത്രീകള്‍ക്ക് ആവശ്യമായ...

ലോകായുക്തയും സിറിയക് ജോസഫും വിധിക്ക് തൊട്ടുപിന്നാലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രതികരണവും; മുസ്ലിം സമുദായം കാലങ്ങളായി എന്തൊക്കെയോ അന്യായമായി നേടിയെടുക്കുന്നുവെന്ന പ്രതീതി; കെ ടി ജലീല്‍ വിധിയില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ഗുരുതര ആരോപണങ്ങളുമായി ഐ എന്‍ എല്‍
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിന്റെ രാജിക്കിടയാക്കിയ ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത...

സംസ്ഥാനത്ത് 10,031 പേര്‍ക്ക് കൂടി കോവിഡ്; 3792 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 10,031 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട്...

സര്‍ക്കാരിന് തിരിച്ചടി; ഇ.ഡിക്കെതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിനെതിരായ (ഇ.ഡി) രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണങ്ങളും റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി....

തൃശൂര്‍ പൂരം പകിട്ടോടെ തന്നെ; വെടിക്കെട്ടിന് അനുമതി
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് അനുമതി. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് സാമ്പിള്‍...









