Kerala - Page 177

നിയമസഭാ കയ്യാങ്കളി അഴിമതിക്കെതിരെ നടന്ന സമരം; സുപ്രീം കോടതിയിലെ കെ എം മാണിക്കെതിരായ സര്‍ക്കാര്‍ നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്
തിരുവനന്തപുരം: സുപ്രീം കോടതിയിലെ കെ എം മാണിക്കെതിരായ സര്‍ക്കാര്‍ നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്. നിയമസഭാ...

കിറ്റക്സില്‍ നടന്നത് നിയമപരമായ പരിശോധന; റെയ്ഡ് നടത്തിയത് ബെന്നി ബെഹനാന് എംപി, പി ടി തോമസ് എംഎല്‍എ എന്നിവരുടെ പരാതിയെയും കോടതി നിര്‍ദേശത്തെയും തുടര്‍ന്ന്; വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃമല്ലെന്ന പ്രചരണത്തില്‍ വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കിറ്റക്സില്‍ നടന്നത്...

ഇന്ധനവില വര്‍ധന; ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഡി.വൈ.എഫ്.ഐ ധര്‍ണ
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയ്ക്കെതിരെ ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഡി.വൈ.എഫ്.ഐ ധര്‍ണ....

സംസ്ഥാനത്ത് 8037 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 360
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 360 പേര്‍ക്കാണ് ഇന്ന് കോവിഡ്...

കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം നല്കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം
തിരുവന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ...

സാമ്പത്തിക തിരിമറി; കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ മുന്‍ ഡ്രൈവറുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: സാമ്പത്തിക തിരമറി കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു....

തന്നെ ഒഴിവാക്കിയത് ദളിതനായത് കൊണ്ട്; ആരോപണവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചശേഷം തന്നെ ഒഴിവാക്കിയത് താന്‍ ദളിതനായത് കൊണ്ടാണെന്ന ഗുരുതര...

കണ്ണൂരില്‍ ഒമ്പതുവയസുകാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; പിതാവിന്റെ പരാതിയില്‍ മാതാവ് അറസ്റ്റില്‍
കണ്ണൂര്‍: ഒമ്പതുവയസുകാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കുട്ടിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ്...

കോവിഡ് മഹാമാരിയില്‍ അമ്മയെ നഷ്ടപ്പെട്ട 9 മാസം പ്രായമായ കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ അമ്മയെ നഷ്ടപ്പെട്ട ഒമ്പത് മാസം പ്രായമായ സഞ്ജനയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ...

'നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കും'; സഹായം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച നടന് മുകേഷ് എം.എല്‍.എയ്ക്കെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി
തിരുവനന്തപുരം: നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. സഹായം തേടി വിളിച്ച പത്താം ക്ലാസ്...

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ ഒരു കോടിയുടെ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഏറ്റവും കൂടുതല്‍ മരണങ്ങള് തിരുവനന്തപുരത്ത്, കാസര്‍കോട്ട് 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തത് 5 മരണങ്ങള്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. കോവിഡ് വിവരങ്ങള്‍...










