Kerala - Page 161

സംസ്ഥാനത്ത് 30,203 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 468
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 468 പേര്‍ക്കാണ് ഇന്ന്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 60 ലക്ഷം രൂപ വിലവരുന്ന 1255 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട്...

സംസ്ഥാനത്ത് 19,622 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 359
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 359 പേര്‍ക്കാണ്...

പോലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന് അപേക്ഷകളില്‍ കാലതാമസം വരുത്തരുത്; ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: പോലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന് തുടങ്ങിയ അപേക്ഷകളില്‍ കാലതാമസം വരുത്തരുതെന്ന് ജില്ലാ...

ആഭ്യന്തര തര്‍ക്കം: പാര്‍ട്ടി പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കോണ്‍ഗ്രസ്
തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍...

കാസര്‍കോട്ട് 500 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് 29,836 പേര്‍ക്ക്
കാസര്‍കോട്: ജില്ലയില്‍ 500 പേര് കൂടി കോവിഡ് 19 പോസിറ്റീവായി ചികിത്സയിലുണ്ടായിരുന്ന 536 പേര്‍ക്ക് കോവിഡ് നെഗറ്റീവായി....

കാസര്‍കോട് ജില്ലയില്‍ 521 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 31,265 പേര്‍ക്ക്
കാസര്‍കോട്: ജില്ലയില്‍ 521 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 550 പേര്‍ക്ക് കോവിഡ് നെഗറ്റീവായി....

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതരാഷ്ട്ര വാദത്തെ എതിര്‍ത്ത സ്വാതന്ത്ര്യ സമര സേനാനി; മലബാര്‍ കലാപം സ്വാതന്ത്ര്യ സമരം അല്ലെന്ന് പറയുന്നത് ചരിത്ര ബോധമില്ലാത്തവര്
തിരുവനന്തപുരം: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും സ്വാതന്ത്ര്യ സമര സേനാനികള്‍ തന്നെയാണെന്നും മലബാര്‍ കലാപം...

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ വീണ്ടും വരുന്നു; രാത്രി 10 മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ വീണ്ടും വരുന്നു. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം...

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം; 3 ലക്ഷം രൂപ അടുത്ത മാസം തന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍...

ആര്.ടി.പി.സി.ആര് പരിശോധനാ ഫലം 12 മണിക്കൂറിനുള്ളില്‍ നല്‍കിയിരിക്കണം; ലഭ്യമാക്കിയില്ലെങ്കില്‍ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളും പരിശോധനാ നടപടികളുമെല്ലാം...

സംസ്ഥാനത്ത് 32,801 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 594
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 594 പേര്‍ക്കാണ് ഇന്ന്...







