സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ്; 75 ലക്ഷത്തിന്റെ ഭാഗ്യവാന്‍ കാഞ്ഞങ്ങാട്ട്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 457 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 75 ലക്ഷം രൂപ ലഭിച്ചത് കാഞ്ഞങ്ങാട്ട് നിന്നും വിറ്റ എസ്എ 279979 എന്ന നമ്പറിലുള്ള ടിക്കറ്റിന്.
കണ്ണൂരില്‍ വിറ്റ എസ്ഇ 590153 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കേണ്ടതാണ്. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.
സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍
Consolation Prize Rs.8,000/-
SA 279979 SB 279979
SC 279979 SD 279979
SE 279979 SF 279979
SG 279979 SH 279979
SJ 279979 SL 279979 SM 279979
3rd Prize Rs.5,000/-
0208 0716 1499 1993 3375 4009 4821 4867 5534 5780 5965 6263 6580 6728 7123 7868 9116 9204
4th Prize Rs.2,000/-
0438 0519 1337 1592 1729 1827 2312 4302 5319 6753
5th Prize Rs.1,000/-
0489 1022 1359 1796 2310 3211 3394 3482 4017 4820 4906 5010 5625 6588 6849 7530 7884 9363 9628 9896
6th Prize Rs.500/-
0144 0295 0650 0975 1056 1387 1411 1451 1494 1607 1671 1918 1941 2003 2508 2521 2563 2801 3303 3368 3579 3676 3797 3852 4190 4211 4650 5053 5120 5366 5509 5920 6002 6226 7103 7230 7339 7719 7916 7965 8049 8114 8126 8451 8462 8748 8805 8812 9109 9168 9751 9812
7th Prize Rs.200/-
0067 0229 0388 0920 0996 1031 1412 1514 1798 1891 2078 2372 2669 2735 2776 3167 3475 4348 4426 4463 4857 4989 5226 5395 5561 5723 6199 6348 6466 6470 6957 7520 7567 7585 8055 8341 8564 8604 8693 8846 9194 9225 9669 9992 9999
8th Prize Rs.100/-
0084 0112 0138 0451 0510 0551 0618 0623 0830 0890 0957 0959 1082 1203 1322 1350 1561 1666 1667 1681 1741 1803 1813 1830 2068 2094 2169 2226 2289 2327 2370 2375 2407 2432 2547 2570 2850 3003 3172 3366 3393 3404 3411 3421 3496 3512 3753 3772 3850 3874 3889 3920 4543 4604 4645 4734 4786 4825 4982 5025 5077 5089 5214 5235 5283 5343 5409 5449 5523 5643 5674 5679 5750 5759 5768 5826 5857 6206 6335 6413 6437 6548 6730 6732 6925 6952 7024 7060 7162 7225 7279 7341 7449 7452 7460 7499 7510 7558 7588 7693 7888 7895 7904 7961 7967 8038 8062 8159 8354 8383 8430 8506 8597 8627 8674 8752 9217 9253 9268 9374 9453 9503 9598 9844 9940 9944