സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു

സീനിയര്‍ സിറ്റിസണ്‍ ഫോറം ബേഡകം ഏരിയാ കമ്മിറ്റിയംഗമാണ്

കുറ്റിക്കോല്‍: സി.പി.എം കുറ്റിക്കോല്‍ ചോനോക്ക് ബ്രാഞ്ച് സെക്രട്ടറി ബി.കെ. ശ്രീധരന്‍ (69) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സീനിയര്‍ സിറ്റിസണ്‍ ഫോറം ബേഡകം ഏരിയാ കമ്മിറ്റിയംഗമാണ്. കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: കെ. ദേവകി (റിട്ട -അധ്യാപിക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുണ്ടംകുഴി). മക്കള്‍: മനോജ് കുമാര്‍(ഗള്‍ഫ്) രൂപേഷ്(എറണാകുളം), സുധീഷ് (ആയുര്‍വ്വേദ ഡോക്ടര്‍ ഇരിട്ടി) മരുമക്കള്‍: സുമിത, അശ്വതി.

Related Articles
Next Story
Share it