ഹൊസ് ദുര്‍ഗ് രാജേശ്വരി മഠത്തില്‍ മോഷണം; അന്വേഷണം ആരംഭിച്ച് പൊലീസ്
6000 രൂപ വില വരുന്ന ചെമ്പ് ഭണ്ഡാരവും അതിനകത്ത് ഉണ്ടായിരുന്ന 5000 രൂപയും 14,000 രൂപ വരുന്ന വലംപിരി ശംഖുമാണ് മോഷ്ടിച്ചത്

കാഞ്ഞങ്ങാട്: ഹൊസ് ദുര്‍ഗ് രാജേശ്വരി മഠത്തില്‍ മോഷണം. 6000 രൂപ വില വരുന്ന ചെമ്പ് ഭണ്ഡാരവും അതിനകത്ത് ഉണ്ടായിരുന്ന 5000 രൂപയും 14,000 രൂപ വരുന്ന വലംപിരി ശംഖുമാണ് മോഷ്ടിച്ചത്. ഈ മാസം ഒന്നിന് ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം.
സംഭവത്തില്‍ കാര്‍ത്യാനിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഇവരുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് മഠം.
Next Story

