Kanhangad - Page 36

തൊഴില്‍ പീഡനമെന്ന് ആരോപണം; ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക് സിന്റെ അധീനതയിലുള്ള കാഞ്ഞങ്ങാട്ടെ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി
മുന്‍ ജീവനക്കാരന്റെയും നിലവിലുള്ള ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് തുടര്‍ നടപടികളിലേക്ക് കടക്കും.

നഴ് സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: ഹോസ്റ്റല്‍ വാര്‍ഡനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്കി
വാര്‍ഡന്റെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിക്കുകയും മരണപ്പെടുകയും...

നൃത്തപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് ലോറിയിടിച്ച് ഗുരുതരം
പരിക്കേറ്റത് കുഞ്ഞിമംഗലത്തെ പ്രശാന്തിന്റെ മകള്‍ ശിവപ്രശാന്തിക്ക്

കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ്: ചെയര്‍മാനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
അമിത ലാഭം വാഗ് ദാനം ചെയ്ത് 1.1 ലക്ഷം രൂപ ജി.ബി.ജി നിക്ഷേപമായി സ്വീകരിച്ചു എന്ന് ആരോപണം

തൃക്കരിപ്പൂര്‍ ഒളവറയില്‍ വയോധികന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
മരിച്ചത് മാതമംഗലം സ്വദേശിയും നെടുവപ്രം മഹാവിഷ്ണുക്ഷേത്രത്തിന് സമീപം താമസക്കാരനുമായ കെ.കെ.പി നാരായണ പൊതുവാള്
Top Stories





