Education - Page 4
ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതി മാറ്റി; ഈ മാസം 28 മുതല്‍, വി.എച്ച്.എസ്.ഇ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതി മാറ്റി. ഈ മാസം 28 മുതല്‍ പരീക്ഷ ആരംഭിക്കും. അതേസമയം...
മെയ് മാസത്തില്‍ നടത്താനിരുന്ന മുഴുവന്‍ പി എസ് സി പരീക്ഷകളും മാറ്റിവെച്ചു
തിരുവനന്തപുരം: മെയ് മാസത്തില്‍ നടത്താനിരുന്ന മുഴുവന്‍ പി എസ് സി പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം...
കോവിഡ് രൂക്ഷം: ജെഇഇ (മെയിന്‍) പരീക്ഷ നീട്ടി, സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജെഇഇ (മെയിന്‍) പരീക്ഷ നീട്ടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി...
കേരള സര്‍വകാലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്‍.എല്‍.ബി പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: കേരള സര്‍വകാലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്‍.എല്‍.ബി പരീക്ഷകള്‍ മാറ്റിവച്ചു. ഏഴാം സെമസ്റ്റര്‍...
കോവിഡിനോട് പൊരുതി വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്; എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം അധ്യയന വര്‍ഷത്തിലും കോവിഡിനോട് പൊരുതി വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്....
എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ടൈംടേബിളില്‍ വീണ്ടും മാറ്റം, പുതുക്കിയ സമയക്രമം അറിയാം
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു. റമദാന് നോമ്പ് ആരംഭിക്കുന്നതും...
സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2021 ജനുവരി 10ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു....
എല്ലാ സോഫ്റ്റ് വെയറുകളും ഒരു കുടക്കീഴില്; പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി കൈറ്റ് വിക്ടേഴ്സ്
തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനത്തില്‍ പൊതുജനങ്ങള്‍ക്കായി 'കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ് 2020' (ഗകഠഋ ഏചഡഘശിൗഃ ഘശലേ 2020)...
പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്കുന്ന...
ടി.എച്ച്.എസ്.എല്‍.സി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: മാര്‍ച്ചിലെ ടി.എച്ച്.എസ്.എല്‍.സി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17ന്...
എസ്എസ്എല്‍സി വാര്‍ഷിക-മോഡല്‍ പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; ടൈംടേബിള്‍ കാണാം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി വാര്‍ഷിക-മോഡല്‍ പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാര്‍ഷിക പരീക്ഷ...
നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷാ തീയതി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് (എന്‍.ബി.ഇ) പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ...