Editorial - Page 80

മാനദണ്ഡങ്ങള്‍ പാലിച്ചുവേണം പ്രചാരണം
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയര്‍ന്നുതുടങ്ങി. തിരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ കഴിഞ്ഞ ദിവസം ഇലക്ഷന്...

വിമാനക്കമ്പനികളുടെ കൊള്ള
വിമാനക്കമ്പനികള്‍ക്ക് ഇത് കൊയ്തുകാലമാണ്. കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഏതാനും കമ്പനികള്‍...

ജാഗ്രത കൈവിടരുത്
കോവിഡെന്ന മഹാമാരി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിത്തുടങ്ങിയിട്ട് ഏഴെട്ടുമാസം പിന്നിടുന്നു. ഫലപ്രദമായ ചികിത്സയും...

തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍
സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറില്‍ തന്നെ നടക്കുമെന്ന് ഏതാണ്ടുറപ്പായിരിക്കയാണ്....

റേഷന്‍ ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക്; കര്‍ശന നടപടി വേണം
കൊറോണ തുടങ്ങിയ ശേഷം റേഷന്‍ കടകള്‍ വഴി സൗജന്യമായും അല്ലാതെയും അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും കേന്ദ്ര-സംസ്ഥാന...

ഭൂഗര്‍ഭ കേബിള്‍; അന്വേഷണം വേണം
കാസര്‍കോടും കാഞ്ഞങ്ങാട്ടും നഗരപ്രദേശത്ത് പോസ്റ്ററുകള്‍ ഒഴിവാക്കി ഭൂഗര്‍ഭ കേബിള്‍ വലിച്ച് വൈദ്യുതി വിതരണം ചെയ്യാനുള്ള...

കൊലക്കത്തി രാഷ്ട്രീയത്തിന് അറുതി വേണം
കൊറോണ എന്ന മഹാമാരി മനുഷ്യന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുമ്പോഴും അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ...

വേണം സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം
സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച തിരുവനന്തപുരത്തെ വിജയ് പി. നായരെ കയ്യേറ്റം ചെയ്ത സംഭവം വലിയ വിവാദമായി...

നിലച്ചുപോയ നാദവിസ്മയം
ഇന്ത്യയുടെ മനസ് കീഴടക്കിയ നാദവിസ്മയം നിലച്ചിരിക്കയാണ്. ആരാധകരുടെയും സംഗീതപ്രേമികളുടെയും പ്രാര്‍ത്ഥനകള്‍...

റേഷന്‍ മുടക്കത്തിന് ശാശ്വത പരിഹാരം വേണം
റേഷന്‍ വിതരണം ഇ-പോസ് സംവിധാനത്തിലേക്ക് മാറ്റിയതിന് ശേഷം പലപ്പോഴായി വിതരണം അവതാളത്തിലാവുന്ന സ്ഥിതിയാണ്...

നിയമനം ലഭിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ
പിന്‍വാതില്‍ നിയമനവും താല്‍ക്കാലിക നിയമനവും കൊടികുത്തി വാഴുന്നതിനിടയില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച്...

പാസ്പോര്‍ട്ട് സേവാ കേന്ദ്രം തുറക്കണം
ഏറെക്കാലത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് കാസര്‍കോട്ടെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ആയിരക്കണക്കിന്...

