12 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വര്‍ണവുമായി ഗുജറാത്ത്-ഭട്കല്‍ സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: 12 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വര്‍ണവുമായി ഗുജറാത്ത്-ഭട്കല്‍ സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ഗുജറാത്ത് സ്വദേശി കാസിം ഇബ്രാഹിം, ഭട്കല്‍ സ്വദേശി മുഹമ്മദ് ബാഷര്‍ രുക്നുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ദുബായില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ ഇരുവരെയും വിശദമായി പരിശോധിച്ചപ്പോഴാണ് അനധികൃത സ്വര്‍ണം കണ്ടെത്തിയത്.

Related Articles
Next Story
Share it