അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ബാപ്പാലിപ്പൊനത്തെ ബി.എം യുസുഫിന്റെ ഭാര്യ സുഹ് റയാണ് മരിച്ചത്

ബദിയഡുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബാപ്പാലിപ്പൊനത്തെ ബി.എം യുസുഫിന്റെ ഭാര്യ സുഹ് റ(54)യാണ് മരിച്ചത്. പെരാല്‍ അബ്ദുല്ല - മറിയമ്മ ദമ്പതികളുടെ മകളാണ്.

മക്കള്‍: റുബിന, മറിയമത്ത് സാഹിന, മുഹമ്മദ്, അബ്ദുല്‍ റഹ്‌മാന്‍(ഗള്‍ഫ്), ഇബ്രാഹിം ഖലീല്‍, ആയിശ, നഫീസത്ത് മിസ്രിയ, സൈനബ, ആമിന.

മരുമക്കള്‍: സത്താര്‍ ഉപ്പിന, മുഹമ്മദ് റാഫി തളങ്കര, സഹ്‌റുദ്ധീന്‍ മായിപ്പാടി, സദാപ്പ് ബെള്ളൂര്‍. സഹോദരങ്ങള്‍: അബ്ദുല്‍ നാസിര്‍, ആയിശ, കദീജ, നഫീസത്ത് മിസ്രിയ.

Related Articles
Next Story
Share it