ഹുസൈന്‍ കുഞ്ഞി ഹാജി
എതിര്‍ത്തോട്: പൗരപ്രമുഖനും ബദര്‍ മസ്ജിദ് മുന്‍ പ്രസിഡണ്ടുമായ ഹുസൈന്‍ കുഞ്ഞി ഹാജി എതിര്‍ത്തോട് (62) അന്തരിച്ചു. മുട്ടത്തൊടി സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും വാര്‍ഡ് മുസ്ലിം ലീഗിന്റെ പഴയകാല ഭാരവാഹിയുമാണ്. പരേതരായ മൊയ്തീന്‍ കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: നിസാമുദ്ധീന്‍ (ദുബായ്), സത്താര്‍ (സൗദി), സിദ്ധീഖ് (കുവൈത്ത്), നിയാസ് (സൗദി), സറീനനായന്മാര്‍മൂല. മരുമക്കള്‍: പി.ഐ.എ.ലത്തീഫ് (അധ്യാപകന്‍, ടി.ഐ.എച്ച്.എസ്.എസ്.നായന്മാര്‍മൂല), മുബീന, മന്‍ഷീദ, റംസീന, സുനൈഫ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ ഹമീദ്, പരേതരായ മുഹമ്മദ് ഹാജി, അബ്ദുല്‍ […]

എതിര്‍ത്തോട്: പൗരപ്രമുഖനും ബദര്‍ മസ്ജിദ് മുന്‍ പ്രസിഡണ്ടുമായ ഹുസൈന്‍ കുഞ്ഞി ഹാജി എതിര്‍ത്തോട് (62) അന്തരിച്ചു. മുട്ടത്തൊടി സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും വാര്‍ഡ് മുസ്ലിം ലീഗിന്റെ പഴയകാല ഭാരവാഹിയുമാണ്. പരേതരായ മൊയ്തീന്‍ കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: നിസാമുദ്ധീന്‍ (ദുബായ്), സത്താര്‍ (സൗദി), സിദ്ധീഖ് (കുവൈത്ത്), നിയാസ് (സൗദി), സറീനനായന്മാര്‍മൂല. മരുമക്കള്‍: പി.ഐ.എ.ലത്തീഫ് (അധ്യാപകന്‍, ടി.ഐ.എച്ച്.എസ്.എസ്.നായന്മാര്‍മൂല), മുബീന, മന്‍ഷീദ, റംസീന, സുനൈഫ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ ഹമീദ്, പരേതരായ മുഹമ്മദ് ഹാജി, അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ ഖാദര്‍ ഹാജി, മറിയുമ്മ. മയ്യിത്ത് എത്തിര്‍ത്തോട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.