മറിയുമ്മ ഹജ്ജുമ്മ

കുമ്പള: ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കുണ്ടങ്കറടുക്കയിലെ എന്‍. അബ്ദുല്ല താജിന്റെ മാതാവ് മറിയുമ്മ ഹജ്ജുമ്മ (85) അന്തരിച്ചു. പരേതനായ നടുത്തോപ്പ് ഹാജി അബ്ദുല്‍ ഖാദര്‍ മുസ്ല്യാരുടെ ഭാര്യയാണ്. മറ്റുമക്കള്‍: മുഹമ്മദ്, ഹംസ, സൈനുദ്ധീന്‍, അബ്ബാസ്, ഇബ്രാഹിം, ഖദീജ, ആമിന, ആയിഷ. അഫ്‌സ, അസ്മ. മരുമക്കള്‍: കെ.എം കുഞ്ഞിപ്പ, ടി.എം. അബൂബക്കര്‍, മമ്മു, ഓണന്ത മുഹമ്മദ് കുഞ്ഞി, അന്തുഞ്ഞി (ബായിക്കട്ട), സുലൈഖ, മൈമൂന, ഫൗസിയ, റൈഹാന, ഫസീല.

Related Articles
Next Story
Share it