പള്ളിക്കര പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് രാമചന്ദ്രന്‍ അന്തരിച്ചു

പനയാല്‍: പള്ളിക്കര പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സി.പി.എം, കര്‍ഷക സംഘം നേതാവുമായിരുന്ന മുനിക്കല്ലിലെ ജെ.പി. രാമചന്ദ്രന്‍ മാസ്റ്റര്‍ (87)അന്തരിച്ചു. ദീര്‍ഘകാലം പനയാല്‍ എസ്.എം.എ.യു.പി സകൂള്‍ അധ്യാപകനായിരുന്നു. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം, സി.പി.എം ഉദുമ ഏരിയാ കമ്മിറ്റിയംഗം, പനയാല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട്, പള്ളിക്കര കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ജയാമ്മ. മക്കള്‍: ജെ.ആര്‍. മോഹനചന്ദ്ര (റിട്ട. പ്രധാനാധ്യാപകന്‍), ബാലചന്ദ്ര, ഹരിചന്ദ്ര, സത്യചന്ദ്ര, ജയലക്ഷിമി, സാവിത്രി ടീച്ചര്‍ (നെല്ലിയടുക്കം), പത്മാവതി, കസ്തൂരി, […]

പനയാല്‍: പള്ളിക്കര പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സി.പി.എം, കര്‍ഷക സംഘം നേതാവുമായിരുന്ന മുനിക്കല്ലിലെ ജെ.പി. രാമചന്ദ്രന്‍ മാസ്റ്റര്‍ (87)അന്തരിച്ചു. ദീര്‍ഘകാലം പനയാല്‍ എസ്.എം.എ.യു.പി സകൂള്‍ അധ്യാപകനായിരുന്നു. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം, സി.പി.എം ഉദുമ ഏരിയാ കമ്മിറ്റിയംഗം, പനയാല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട്, പള്ളിക്കര കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ജയാമ്മ. മക്കള്‍: ജെ.ആര്‍. മോഹനചന്ദ്ര (റിട്ട. പ്രധാനാധ്യാപകന്‍), ബാലചന്ദ്ര, ഹരിചന്ദ്ര, സത്യചന്ദ്ര, ജയലക്ഷിമി, സാവിത്രി ടീച്ചര്‍ (നെല്ലിയടുക്കം), പത്മാവതി, കസ്തൂരി, ഹേമലത. മരുമക്കള്‍: പത്മനാഭ, സുബ്രമണ്യ, പത്മനാഭ, ലക്ഷ്മണ, സുഭാ ലക്ഷ്മി, ജ്യോതി, സൗമ്യ, ലക്ഷ്മി, പരേതനായ പ്രഭാകരന്‍.

Related Articles
Next Story
Share it