Begin typing your search above and press return to search.
ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണ സെലക്ഷനുകളുമായി ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പഴയ ബസ്സ്റ്റാന്റ് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം മറിയം ട്രേഡ് സെന്ററില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്യവസായി അച്ചു നായന്മാര്‍മൂല ആദ്യ വില്‍പനയും ഡയമണ്ട്‌സ് പര്‍ച്ചേസ് അബ്ദുല്‍റഹ്മാന്‍ ജാസ്മിന്‍ ഗ്രൂപ്പും ഏറ്റുവാങ്ങി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., രാജ് മോഹന്‍ ഉണ്ണിത്താന്‍, ഷാനവാസ് പാദൂര്‍, അബ്ദുല്‍കരീം സിറ്റി ഗോള്‍ഡ്, എന്‍.എ. അബൂബക്കര്‍, എ.കെ. മൊയ്തീന്‍കുഞ്ഞി, അശോകന്‍ നായര്‍ കോടോത്ത്, ഡയറക്ടര്‍മാരായ അബ്ദുല്‍കബീര്‍, […]

കാസര്‍കോട്: വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണ സെലക്ഷനുകളുമായി ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പഴയ ബസ്സ്റ്റാന്റ് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം മറിയം ട്രേഡ് സെന്ററില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്യവസായി അച്ചു നായന്മാര്‍മൂല ആദ്യ വില്‍പനയും ഡയമണ്ട്‌സ് പര്‍ച്ചേസ് അബ്ദുല്‍റഹ്മാന്‍ ജാസ്മിന്‍ ഗ്രൂപ്പും ഏറ്റുവാങ്ങി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., രാജ് മോഹന്‍ ഉണ്ണിത്താന്‍, ഷാനവാസ് പാദൂര്‍, അബ്ദുല്‍കരീം സിറ്റി ഗോള്‍ഡ്, എന്‍.എ. അബൂബക്കര്‍, എ.കെ. മൊയ്തീന്‍കുഞ്ഞി, അശോകന്‍ നായര്‍ കോടോത്ത്, ഡയറക്ടര്‍മാരായ അബ്ദുല്‍കബീര്‍, ഷാനവാസ് ചേരങ്കൈ, പി.ബി. അബ്ദുല്‍സലാം നായന്മാര്‍മൂല, ഭരതന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രില്‍ 14 വരെ ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് സ്വര്‍ണ നാണയമടക്കമുള്ള സമ്മാന പദ്ധതി ഏര്‍പ്പെടുത്തിയതായി മാനേജ്‌മെന്റ് അറിയിച്ചു. ഉടന്‍ പണം ചാനല്‍ ഷോ അവതാരകരായ മാത്തു, കല്ലു എന്നിവരുടെ കലാപരിപാടികള്‍ 14ന് വൈകിട്ട് 5മണിമുതല്‍ 8 മണിവരെ നടക്കും. ബംബര്‍ സമ്മാന നറുക്കെടുപ്പും അന്നേദിവസം ഉണ്ടാകും.
Next Story