'കാസര്‍കോടിന് മുന്നേറണം' ക്യാമ്പയിനില്‍ പങ്കെടുക്കാം

കാസര്‍കോട്: 37ന്റെ നിറവില്‍ നില്‍ക്കുമ്പോഴും വികസന പാതയില്‍ ഒട്ടേറെ പരിമിതികള്‍ അനുഭവിക്കുന്ന കാസര്‍കോട് ജില്ലയുടെ പുരോഗതിക്കുതകുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാന്‍ ഉത്തരദേശം അവസരമൊരുക്കുന്നു. പൊതുജനങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളും നേതാക്കളും ഉദ്യോഗസ്ഥരും സംഘടനാ സാരഥികളും ഈ ക്യാമ്പയിനിന്റെ ഭാഗമായി അഭിപ്രായങ്ങള്‍ പങ്കുവെക്കും. ഉത്തരദേശം ദിനപത്രം-ഓണ്‍ലൈന്‍-യൂട്യൂബ് ചാനല് എന്നിവയിലൂടെ നിങ്ങളിലേക്കെത്തുന്ന ഈ ക്യാമ്പയിനില്‍ പങ്കുചേരാന്‍ ഉത്തരദേശം, പിബി നമ്പര്‍-18, വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തിലോ 7012762941 എന്ന വാട്സാപ്പ് നമ്പറിലോ അഭിപ്രായങ്ങള്‍ അറിയിക്കുക.

കാസര്‍കോട്: 37ന്റെ നിറവില്‍ നില്‍ക്കുമ്പോഴും വികസന പാതയില്‍ ഒട്ടേറെ പരിമിതികള്‍ അനുഭവിക്കുന്ന കാസര്‍കോട് ജില്ലയുടെ പുരോഗതിക്കുതകുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാന്‍ ഉത്തരദേശം അവസരമൊരുക്കുന്നു.
പൊതുജനങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളും നേതാക്കളും ഉദ്യോഗസ്ഥരും സംഘടനാ സാരഥികളും ഈ ക്യാമ്പയിനിന്റെ ഭാഗമായി അഭിപ്രായങ്ങള്‍ പങ്കുവെക്കും.
ഉത്തരദേശം ദിനപത്രം-ഓണ്‍ലൈന്‍-യൂട്യൂബ് ചാനല് എന്നിവയിലൂടെ നിങ്ങളിലേക്കെത്തുന്ന ഈ ക്യാമ്പയിനില്‍ പങ്കുചേരാന്‍ ഉത്തരദേശം, പിബി നമ്പര്‍-18, വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തിലോ 7012762941 എന്ന വാട്സാപ്പ് നമ്പറിലോ അഭിപ്രായങ്ങള്‍ അറിയിക്കുക.

Related Articles
Next Story
Share it