ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നതിനിടെ യുവാവ് പാരപ്പറ്റ് ഇളകി കിണറ്റില്‍ വീണു
കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ കവര്‍ച്ചക്കെത്തിയ യുവാവ് കിണറ്റില്‍ വീണു. കണ്ണൂര്‍ തുമ്പത്തടുത്ത് പവിത്രന്‍ മാഷിന്റെ വീട്ടിലാണ്് സംഭവം. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ മൊയ്യം അമ്പിലോട്ട് പുതിയ പുരയില്‍ ഷമീര്‍ (35)ആണ് കിണറ്റില്‍ വീണത്. പവിത്രന്‍ മാസ്റ്ററും ഭാര്യയും വീട് പൂട്ടി തിരുവനന്തപുരത്ത് പോയിരിക്കുകയായിരുന്നു. വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് ഷമീര്‍ എത്തിയത്. സ്‌കൂട്ടറില്‍ സ്ഥലത്തെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടില്‍ സ്‌കൂട്ടര്‍ ഒളിപ്പിച്ച ശേഷം വീട്ടുവളമ്പില്‍ കടന്നു. തുടര്‍ന്ന് കിണറിന്റെ ആള്‍മറയില്‍ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് […]

കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ കവര്‍ച്ചക്കെത്തിയ യുവാവ് കിണറ്റില്‍ വീണു. കണ്ണൂര്‍ തുമ്പത്തടുത്ത് പവിത്രന്‍ മാഷിന്റെ വീട്ടിലാണ്് സംഭവം. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കണ്ണൂര്‍ മൊയ്യം അമ്പിലോട്ട് പുതിയ പുരയില്‍ ഷമീര്‍ (35)ആണ് കിണറ്റില്‍ വീണത്. പവിത്രന്‍ മാസ്റ്ററും ഭാര്യയും വീട് പൂട്ടി തിരുവനന്തപുരത്ത് പോയിരിക്കുകയായിരുന്നു. വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് ഷമീര്‍ എത്തിയത്. സ്‌കൂട്ടറില്‍ സ്ഥലത്തെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടില്‍ സ്‌കൂട്ടര്‍ ഒളിപ്പിച്ച ശേഷം വീട്ടുവളമ്പില്‍ കടന്നു. തുടര്‍ന്ന് കിണറിന്റെ ആള്‍മറയില്‍ ചവിട്ടി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കിണറ്റില്‍ വീണത്. പാരപ്പറ്റിലെ ഇഷ്ടിക അടര്‍ന്നതോടെ മോഷ്ടാവ് പിടിവിട്ട് കിണറിലേക്ക് പതിക്കുകയായിരുന്നു. കിണറില്‍ നിന്ന് നിലവിധി ഉയരുന്നത് കേട്ട് അയല്‍ക്കാരെത്തി നോക്കിയപ്പോഴാണ് ഷമീറിനെ കിണറ്റില്‍ കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി പുറത്തെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഷമീറെന്ന് പൊലീസ് പറഞ്ഞു.