
ലോകകപ്പില്‍ തലോടി; ഇന്ത്യന്‍ ടീമിനൊപ്പം ആഘോഷം, ഡോ. ഷാജിറിന് ഇത് ആഹ്ലാദ നിമിഷം
ബാര്‍ബഡോസ്: ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ മിന്നും ജയം നേടി കപ്പ് സ്വന്തമാക്കിയ ആഹ്ലാദ...

അയ്യായിരം പേര്‍ക്ക് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പൊരുക്കി ചരിത്രത്തില്‍ ഇടം നേടി തളങ്കര സ്കൂള്‍ 75 മേറ്റ്സ്
തളങ്കര: ഞായറാഴ്ച കാസര്‍കോട് കണ്‍തുറന്നത് പുതിയൊരു ചരിത്രത്തിലേക്കായിരുന്നു; അത് കേരളത്തിന്റെ കൂടി ചരിത്രമായി. തളങ്കര ഗവ....

നഗരത്തിലെ കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച; സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
കാസര്‍കോട്: നഗരത്തിലെ രണ്ട് കടകളില്‍ മോഷണവും രണ്ട് കടകളില്‍ മോഷണ ശ്രമവും. കാസര്‍കോട് ടൗണ്‍ സ്റ്റേഷന് പരിധിയിലെ അര...

ബോവിക്കാനം എ.യു.പി. സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ പരാക്രമം; പാഠപുസ്തകങ്ങള്‍ കത്തിച്ചനിലയില്‍
ബോവിക്കാനം: ബോവിക്കാനം എ.യു.പി. സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ പരാക്രമം. പാഠപുസ്തകങ്ങള്‍ കത്തിച്ചനിലയില്‍ കണ്ടെത്തി....

ഉറക്കത്തിനിടെ മരിച്ചു
ബദിയടുക്ക: ഉറക്കത്തിനിടെ യുവാവ് മരണപ്പെട്ടു. കൊറ്റുമ്പ മൈനാടി സ്വദേശിയും എതിര്‍ത്തോട് വാടക ക്വാര്‍ട്ടേഴ്സില്‍...

വിഷം അകത്തുചെന്ന് ബസ് ഡ്രൈവര്‍ മരിച്ചു
പെര്‍ള: വിഷം അകത്തുചെന്ന് ബസ് ഡ്രൈവര്‍ മരിച്ചു. ബജക്കുഡ്ലുവിലെ ഗിരിധര പൂജാരി(56)യാണ് മരിച്ചത്. ഇന്നലെ രാവിലെ പെര്‍ളയിലെ...

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
നീലേശ്വരം: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.നീലേശ്വരം ചിറപ്പുറം ആലിന് കീഴിലെ രഘുവിന്റെ മകന് ടി. കിഷോര്‍...

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
കുമ്പള: പേരാലില്‍ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പേരാലിലെ സിറാജി (37)നാണ്...

ഇന്നോവ കാര്‍ മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
കുമ്പള: കുമ്പള ഭാസ്ക്കര്‍ നഗറില്‍ ഇന്നോവ കാര്‍ മരത്തിലിടിച്ച് യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബോവിക്കാനം...

സഫിയ
മുളിയാര്‍: ആലൂരിലെ പരേതരായ അഹമ്മദിന്റെയും ആസിയമ്മയുടെയും മകള്‍ സഫിയ (45) അന്തരിച്ചു. ഭര്‍ത്താവ്: മഹമൂദ് ഉപ്പള. മക്കള്‍:...

ജില്ലയുടെ കയറ്റുമതി സാധ്യതകളെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു
കാസര്‍കോട്: അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനത്തില്‍ കയറ്റുമതി രംഗത്ത് കാസര് കോട് ജില്ലയുടെ സാധ്യതകളെക്കുറിച്ച് ചര്‍ച്ചാ...

നീലേശ്വരത്തെ കവര്‍ച്ച; യുവാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍
കാഞ്ഞങ്ങാട്: സി.ഐ.ടി.യു നേതാവ് നീലേശ്വരം ചിറപ്പുറത്തെ ഒ.വി രവീന്ദ്രന് വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയുടെ...
Top Stories













