മാന്യയില്‍ യു.ഡി.എഫ്. കുടുംബ യോഗം നടത്തി

ബദിയടുക്ക: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാന്യ ചുക്കിനടുക്കയില്‍ നടന്ന കുടുംബയോഗം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നാരായണ മണിയാണി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., ഹക്കീം കുന്നില്‍, ജി. രതികുമാര്‍, കെ. നീലകണ്ഠന്‍, എം.സി. പ്രഭാകരന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍, മാഹിന്‍ കേളോട്ട്, കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബദിയടുക്ക: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാന്യ ചുക്കിനടുക്കയില്‍ നടന്ന കുടുംബയോഗം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നാരായണ മണിയാണി അധ്യക്ഷത വഹിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., ഹക്കീം കുന്നില്‍, ജി. രതികുമാര്‍, കെ. നീലകണ്ഠന്‍, എം.സി. പ്രഭാകരന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍, മാഹിന്‍ കേളോട്ട്, കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it