Begin typing your search above and press return to search.
2024 ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ 10 സ്ഥലങ്ങള്‍
യാത്ര പോകാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ലല്ലോ ? യാത്ര പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളും നമ്മുടെ ലിസ്റ്റില്‍ ഏറെയാണ്. 2024ല്‍ ഇന്ത്യക്കാര്‍ തിരഞ്ഞ 10 സ്ഥലങ്ങള്‍ഏതൊക്കെയെന്ന് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിള്‍. ഏറ്റവും കൂടുതല്‍ തിരഞ്ഞത് അസര്‍ബെയ്ജാനാണ് രണ്ടാമത് ബാലി. 10 സ്ഥലങ്ങളും രാജ്യങ്ങളുടെ പേരും ചുവടെ
അസര്‍ബെയ്ജാന്‍ | അസര്‍ബെയ്ജാന്‍ |
ബാലി | ബാലി |
മണാലി | മണാലി |
കസാഖിസ്ഥാന്‍ | കസാഖിസ്ഥാന്‍ |
ജയ്‌പൂർ | ഇന്ത്യ |
ജോർജിയ | ജോർജിയ |
മലേഷ്യ | മലേഷ്യ |
അയോദ്ധ്യ | ഇന്ത്യ |
കാശ്മീർ | ഇന്ത്യ |
സൗത്ത് ഗോവ | സൗത്ത് ഗോവ |
Next Story