ബക്രീദ് അവധി ശനിയാഴ്ച; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ബലിപ്പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചയിലെ ബക്രീദ് അവധി ലഭിക്കില്ല. ശനിയാഴ്ച അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നേരത്തെ അവധി ദിവസം ഏതായിരിക്കും എന്നത് സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. വെള്ളിയാഴ്ച കലണ്ടറിലെ അവധിയും ശനിയാഴ്ചയിലെ പെരുന്നാള്‍ അവധിയും ഒരുമിച്ച് ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ശനിയാഴ്ച മാത്രമായിരിക്കും അവധി.
Next Story