ടി.എം ഇഖ്ബാല്‍ അണ്ടര്‍-19 കേരള ടീം ഒബ്‌സര്‍വര്‍

കാസര്‍കോട്: കേരള അണ്ടര്‍-19 ക്രിക്കറ്റ് ടീമിന്റെ ഒബ്‌സര്‍വറായി കാസര്‍കോട് നിന്നുള്ള കെ.സി.എ അംഗം ടി.എം ഇഖ്ബാലിനെ കെ.സി.എ നിയമിച്ചു. സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 4 വരെ ഹൈദരാബാദിലാണ് അണ്ടര്‍-19 വിനോദ് മങ്കാട് ട്രോഫി ക്രിക്കറ്റ്ടൂര്‍ണമെന്റ് നടക്കുന്നത്. കഴിഞ്ഞ സീസണിലെ കേരള അണ്ടര്‍-23 ടീം ഒബ്‌സര്‍വറായിരുന്നു ടി.എം ഇഖ്ബാല്‍. ടി.എം ഇഖ്ബാലിനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Related Articles
Next Story
Share it