എന്‍.എ നെല്ലിക്കുന്നിന് മൂന്നാം അങ്കത്തിലും മിന്നും ജയം
കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍.എ നെല്ലിക്കുന്നിന് മൂന്നാം അങ്കത്തിലും ലഭിച്ചത് തിളക്കമാര്‍ന്ന വിജയം. 12901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ ലത്തീഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2011ല്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ച എന്‍.എ നെല്ലിക്കുന്നിന് 9000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. 2016ല്‍ രണ്ടാം അങ്കണത്തിന് ഇറങ്ങിയപ്പോള്‍ 8000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. രണ്ടുതവണയും ലഭിച്ച ഭൂരിപക്ഷങ്ങളേയും മറികടന്ന് തിളക്കമാര്‍ന്ന ഭൂരിപക്ഷമാണ് […]

കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍.എ നെല്ലിക്കുന്നിന് മൂന്നാം അങ്കത്തിലും ലഭിച്ചത് തിളക്കമാര്‍ന്ന വിജയം. 12901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എ ലത്തീഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2011ല്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ച എന്‍.എ നെല്ലിക്കുന്നിന് 9000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. 2016ല്‍ രണ്ടാം അങ്കണത്തിന് ഇറങ്ങിയപ്പോള്‍ 8000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. രണ്ടുതവണയും ലഭിച്ച ഭൂരിപക്ഷങ്ങളേയും മറികടന്ന് തിളക്കമാര്‍ന്ന ഭൂരിപക്ഷമാണ് മൂന്നാംതവണ അദ്ദേഹത്തിന് ലഭിച്ചത്.
എന്‍ എ നെല്ലിക്കുന്ന് 63296 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍ ഡി എ യിലെ അഡ്വ. കെ ശ്രീകാന്തിന് 50395 വോട്ടുകളാണ് ലഭിച്ചത്.
മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില: എം എ ലത്തീഫ് (എല്‍ ഡി എഫ്): 28323
വിജയ കെ പി (ബി എസ് പി): 679
രഞ്ജിത്ത് രാജ് എം (എ ഡി എച്ച് ആര്‍ എം പി ഐ): 555
നിഷാന്ത് കുമാര്‍ ഐ ബി (സ്വതന്ത്രന്‍): 417
സുധാകരന്‍ കെ (സ്വതന്ത്രന്‍): 196
നോട്ടയ്ക്ക് 639 വോട്ട് ലഭിച്ചു.